"ഗവ .യു .പി .എസ് .ഉഴുവ / ഭാഷാ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ക്ലബുകൾ ഭാഷാ ക്ലബ് ഭാഷയെ പരിപോഷിപ്പിക്കാൻ ഉള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ക്ലബുകൾ
'''<u>ഭാഷാ ക്ലബ്:</u>'''  ഭാഷയെ പരിപോഷിപ്പിക്കാൻ ഉള്ള  പ്രവർത്തനങ്ങളാണ് ഭാഷാക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നത് . അതിനോടനുബന്ധിച്ച് എല്ലാ വർഷവും വായനാവാരം  സമുചിതമായി ആഘോഷിക്കുന്നു ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും വായനക്കുറിപ്പ് ശേഖരണവും കവിപരിചയം പുസ്തകപരിചയം  പോസ്റ്റർ രചന, കവിതാലാപനം വായന എന്നിങ്ങനെ വിവിധ മത്സരങ്ങളും  സംഘടിപ്പിക്കാറുണ്ട്.മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിവിധ ഭാഷകളിലുള്ള ഫെസ്റ്റുകളും സംഘടിപ്പിക്കുന്നു.
ഭാഷാ ക്ലബ്
ഭാഷയെ പരിപോഷിപ്പിക്കാൻ ഉള്ള  പ്രവർത്തനങ്ങളാണ് ഭാഷാക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നത് . അതിനോടനുബന്ധിച്ച് എല്ലാ വർഷവും വായനാവാരം  സമുചിതമായി ആഘോഷിക്കുന്നു ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും വായനക്കുറിപ്പ് ശേഖരണവും കവിപരിചയം പുസ്തകപരിചയം  പോസ്റ്റർ രചന, കവിതാലാപനം വായന എന്നിങ്ങനെ വിവിധ മത്സരങ്ങളും  സംഘടിപ്പിക്കാറുണ്ട്.മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിവിധ ഭാഷകളിലുള്ള ഫെസ്റ്റുകളും സംഘടിപ്പിക്കുന്നു.

17:18, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭാഷാ ക്ലബ്: ഭാഷയെ പരിപോഷിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളാണ് ഭാഷാക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നത് . അതിനോടനുബന്ധിച്ച് എല്ലാ വർഷവും വായനാവാരം സമുചിതമായി ആഘോഷിക്കുന്നു ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും വായനക്കുറിപ്പ് ശേഖരണവും കവിപരിചയം പുസ്തകപരിചയം പോസ്റ്റർ രചന, കവിതാലാപനം വായന എന്നിങ്ങനെ വിവിധ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിവിധ ഭാഷകളിലുള്ള ഫെസ്റ്റുകളും സംഘടിപ്പിക്കുന്നു.