"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 143: | വരി 143: | ||
* ശ്രീ.ഫിലിപ്പ്.കെ.പോത്തന്‍ - ഡല്‍ഹിയിലെ പ്രമുഖ വ്യവസായി. | * ശ്രീ.ഫിലിപ്പ്.കെ.പോത്തന്‍ - ഡല്‍ഹിയിലെ പ്രമുഖ വ്യവസായി. | ||
* ഡോ.ആര്‍. സുരേഷ്കുമാര്‍- യു.എസ്സ്.നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ കരിയര്‍ ജേതാവ്. | * ഡോ.ആര്‍. സുരേഷ്കുമാര്‍- യു.എസ്സ്.നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ കരിയര്‍ ജേതാവ്. | ||
* കുര്യന്‍ ജോണ്‍ മോളാപറമ്പില്‍ വ്യവസായി. | |||
* ഡോ .സി രാജീവ് .കാര്‍ഡിയോളജിസ്റ്റ്അമൃത ഹോസ്പിറ്റല്‍ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
13:49, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 14 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 37044 |
സ്കൂളിന്റെ വിവരങ്ങള്‍
ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൌതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തില്‍ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും 87 അധ്യാപകര്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയര്‍ന്നു.
ചരിത്രം
മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903 ജനുവരി 14 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്‍നാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തില്‍ ശ്രീ.കെ.എം. മാമ്മന്‍ മാപ്പിള എന്നിവര്‍ ദീര്‍ഘകാലം മാനേജര്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ല്‍ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റില്‍ ലയിപ്പിച്ചു. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിൻവന്ദ്യ മാത്യൂസ് മാര്‍ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1903 - 29 | Mr.E.Vedastri |
1929 - 33 | Mr.C.T.Mathew |
1933 - 46 | Mr.C.G.Varghese |
1946 - 48 | Mr.George Thomas |
1948 - 51 | Mr.K.A.Mathew |
1951 - 57 | Very Rev.T.S.Abraham Corepiscopa |
1957 - 63 | Mr.M.I.Abraham |
1963 - 73 | Mr.P.C.Eapen |
1973 - 77 | Very Rev.Theophoros Corepiscopa |
1977 - 85 | Mr.K.P.Baby |
1985 - 88 | Mr.K.M.Mathew |
1988 - 90 | Mr.V.Varghese |
1990 - 91 | Mr.C.A.Bby |
1991 - 96 | Mr.Joseph Oommen |
1996 - 97 | Mr.A.I.Varghese |
1997 - 99 | Mr.V.John Kurian |
1999- 2002 | Mr.K.N.Thomas |
2002 - Mar 03 | Mrs.Susamma Jacob |
Apr 2003 - 04 | Mr.V.M.Thomas |
2004 - 06 | Mr.Oommen P. Varghese |
2006 - 08 | Rev. Fr.V.A.Mathew |
2008 - 09 | Rev.Fr.G.Chacko Tharakan |
2009 - | Mr. George Varghese |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.കെ.ജെ.ഉമ്മന്‍- കേന്ദ്ര ഗവണ്‍മെന്റ് പ്ളാനിങ്ങ് കമ്മിറ്റി അംഘം
- ശ്രീ.റ്റി.ആര്‍. ചന്ദ്രശേഖരന്‍ നായര്‍- വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രമുഖന്‍
- ശ്രീ.കെ.റ്റി.ഇടിക്കുള- വ്യവസായി,1988-ല്‍ സാമൂഹ്യസേവനത്തിനുള്ള ദേശീയ ധിഷണ അവാര്‍ഡ് ജേതാവ്.
- ഡോ.ജോര്‍ജ്ജ് തോമസ്- നൈജീരിയയില്‍ മിഷന്‍ ഹോസ്പിറ്റല്‍സില്‍ പ്രവര്‍ത്തിച്ചിരുന്നു.
- ശ്രീ.ഫിലിപ്പ്.കെ.പോത്തന്‍ - ഡല്‍ഹിയിലെ പ്രമുഖ വ്യവസായി.
- ഡോ.ആര്‍. സുരേഷ്കുമാര്‍- യു.എസ്സ്.നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ കരിയര്‍ ജേതാവ്.
- കുര്യന്‍ ജോണ്‍ മോളാപറമ്പില്‍ വ്യവസായി.
- ഡോ .സി രാജീവ് .കാര്‍ഡിയോളജിസ്റ്റ്അമൃത ഹോസ്പിറ്റല്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|