"കൂടുതൽ അറിയാൻ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

905 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('1925 ലാണ് നിലവിലെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
1925 ലാണ് നിലവിലെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
ഓലയും പുല്ലും കൊണ്ട് നിർമിച്ച വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരമ്പതി  -ആയമ്പാറ പ്രദേശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു .ഇതിനായി കൈരളി കല കേന്ദ്ര എന്ന പേരിൽ ഒരു സമിതി ഉണ്ടാക്കി .ഈ സമിതി ആയിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് . തുടക്കത്തിൽ  എൽ പി ക്ലാസുകൾ മാത്രമായിരുന്ന വിദ്യാലയം 1991 ൽ യു പി വിദ്യാലയം ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379110" എന്ന താളിൽനിന്ന് ശേഖരിച്ചത്