"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
|[[അജിത കുമാരി ]]  || മലയാളം|| 09/08/1999
|[[അജിത കുമാരി ]]  || മലയാളം|| 09/08/1999
|-
|-
|[[ഷീജ]]  ||  ഗണിതം || 14/06/2011
|[[ഷീജ]]  ||  കണക്ക് || 14/06/2011
|-
|-
|[[ലേഖ കുമാരി .കെ ]]  ||  മലയാളം || 16/07/1998
|[[ലേഖ കുമാരി .കെ ]]  ||  മലയാളം || 16/07/1998

14:14, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൽ .പി. വിഭാഗം അദ്ധ്യാപകർ

ഓരോ ക്ലാസ്സിനും രണ്ടു ഡിവിഷൻ വച്ച് ആകെ 8 ഡിവിഷൻ ഉണ്ട്.

പേര് വിഷയം ജോയിൻ ചെയ്ത തീയതി
അജിത കുമാരി മലയാളം 09/08/1999
ഷീജ കണക്ക് 14/06/2011
ലേഖ കുമാരി .കെ മലയാളം 16/07/1998
സിജി ഇംഗ്ലീഷ്
സജിത അടിസ്ഥാന ശാസ്ത്രം
കൃഷ്ണകുമാർ മലയാളം
സജിലാൽ മലയാളം
സരിത കണക്ക്

ഓഗസ്റ്റ്18,2021 വീട് ഒരു വിദ്യാലയം പഞ്ചായത്ത് തല ഉദ്ഘാടനം

വീട് ഒരു വിദ്യാലയം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാലാം ക്ലാസ് വിദ്യാർഥിനിയായ വൈശാഖി. എ.എസ് ന്റെ വീട്ടിൽ ഓഗസ്റ്റ് 18, 2021 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. അനിൽ കുമാർ അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥിനിയുടെ പഠന പ്രവർത്തനരേഖകൾ പ്രദർശിപ്പിക്കുകയുണ്ടായി.വീട് ഒരു വിദ്യാലയം പദ്ധതിയുടെ ക്ലാസ് തല ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അനുഷിക. എസ്. എസ് ന്റെ വീട്ടിൽ പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ ഉദ്ഘാടനം ചെയ്തു.എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.