"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സാമൂഹ്യ ശാസ്ത്ര ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ സാമൂഹിക, സാംസ്കാരിക, ചരിത്രബോധം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിൽ സാമൂഹിക, സാംസ്കാരിക, ചരിത്രബോധം വളർത്തുക , ദേശീയത, സഹിഷ്ണുത,സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കുക എന്നീ  ലക്ഷ്യത്തോടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്നാണല്ലോ പറയപ്പെടുന്നത് .നമ്മുടെ നാടിനെക്കുറിച്ചും ജില്ലയെക്കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും അറിയുന്നതിനും പഠിക്കുന്നതിനും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അവസരം നൽകുന്നു. നാടിൻ്റെ സംസ്കാരത്തെ ആഴത്തിലറിഞ്ഞ് ചരിത്രം തയ്യാറാക്കുകയും മറ്റുള്ളവരുടെ അറിവിലേക്കായി നൽകുകയും ചെയ്യുന്നു.വിവിധ സാമൂഹ്യ ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു

13:17, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം