"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:08, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022ക്യാംപ് ചിത്രം
(ചെ.)No edit summary |
(ചെ.) (ക്യാംപ് ചിത്രം) |
||
വരി 46: | വരി 46: | ||
20'''19-22 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് 20- 1 - 2021 ൽ സ്ക്കൂളിൽ നടന്നു .ഹെഡ്മിസ്ട്രസ് ഷീബാഈപ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ്മിസ്ട്രസുമാരായ ഷീജ എൽ എസ് , ശ്രീജ എൽ എന്നിവർ ക്യാമ്പിൽ ക്ലാസുകൾ നയിച്ചു .രസകരമായ തൊപ്പി വയ്ക്കൽ, ബോൾ കളി എന്നിവ കുട്ടികളിൽ താൽപര്യം ജനിപ്പിച്ചു .പിന്നീട് അനിമേഷൻ പരിചയപ്പെടുകയും ചെയ്തു .1 മണിക്ക് ഉച്ചഭക്ഷണ സമയമായിരുന്നു .ക്ലാസ്സുകൾ വീണ്ടും 2 മണിക്ക് ആരംഭിച്ചു .പ്രോഗ്രാമിങ്ങ് ആയിരുന്നു വിഷയം സ്ക്രാചിൽ ൽ കാറോടിക്കൽ ആയിരുന്ന വിഷയം .കുട്ടികൾ വളരെ താൽപര്യപൂർവം പ്രോഗ്രാം ചെയ്യുകയും സേവ് ചെയ്യുകയും ചെയ്തു .മുഹമ്മദ് റിഹാൻ, ഗാഥാ ശങ്കർ എന്നിവർ ഫീഡ്ബാക്ക് രേഖപ്പെടുത്തി .4 മണിക്ക് ക്ലാസുകൾ അവസാനിച്ചു''' | 20'''19-22 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് 20- 1 - 2021 ൽ സ്ക്കൂളിൽ നടന്നു .ഹെഡ്മിസ്ട്രസ് ഷീബാഈപ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ്മിസ്ട്രസുമാരായ ഷീജ എൽ എസ് , ശ്രീജ എൽ എന്നിവർ ക്യാമ്പിൽ ക്ലാസുകൾ നയിച്ചു .രസകരമായ തൊപ്പി വയ്ക്കൽ, ബോൾ കളി എന്നിവ കുട്ടികളിൽ താൽപര്യം ജനിപ്പിച്ചു .പിന്നീട് അനിമേഷൻ പരിചയപ്പെടുകയും ചെയ്തു .1 മണിക്ക് ഉച്ചഭക്ഷണ സമയമായിരുന്നു .ക്ലാസ്സുകൾ വീണ്ടും 2 മണിക്ക് ആരംഭിച്ചു .പ്രോഗ്രാമിങ്ങ് ആയിരുന്നു വിഷയം സ്ക്രാചിൽ ൽ കാറോടിക്കൽ ആയിരുന്ന വിഷയം .കുട്ടികൾ വളരെ താൽപര്യപൂർവം പ്രോഗ്രാം ചെയ്യുകയും സേവ് ചെയ്യുകയും ചെയ്തു .മുഹമ്മദ് റിഹാൻ, ഗാഥാ ശങ്കർ എന്നിവർ ഫീഡ്ബാക്ക് രേഖപ്പെടുത്തി .4 മണിക്ക് ക്ലാസുകൾ അവസാനിച്ചു''' | ||
[[പ്രമാണം:42086 lk.jpg|പകരം=42086_lk1|ലഘുചിത്രം|204x204ബിന്ദു|42086_lk1]] |