"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ 'ശുചിത്വവും കോറോണയും,." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ 'ശുചിത്വവും കോറോണയും,. എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ 'ശുചിത്വവും കോറോണയും,. എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

 ശുചിത്വവും കോറോണയും    

ശുചിത്വം എന്നത് മനുഷ്യജീവിതത്തിലെ അടിസ്ഥാന സ്വഭാവ സവിശേഷതയാണ്. വ്യക്തി ശുചിത്വം എപ്പോഴും ജീവിതത്തിൽ പാലിക്കേണ്ടതാണ് ഏത് രോഗത്തിൽ നിന്നും മുക്തി നേടാൻ സാധിയ്ക്കും കൊറോണ എന്ന ലോകം മുഴുവൻ വിഴുങ്ങാൻ ശ്രമിയ്ക്കുന്ന വൈറസ്നെയ് തകർക്കണമെങ്കിലും നമ്മുടെ കൈയില്ലേ ആയുധം നമ്മുടെ വ്യക്തി ശുചിത്വം തന്നെയ്യാണ്. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തി ആക്കുക സാമൂഹിക അകലം പാലിയ്ക്കുക വലിയ രോഗത്തെ അകറ്റി നിർത്താൻ നിസാരം എന്നു തോനുന്ന ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്‌താൽ മതി എന്നാൽ അതിന് നമ്മുടെ ജീവന്റെ വിലയുണ്ട് മുൻപ് നിപ്പയും പ്രളയവും വന്നപ്പോൾ അതിനെ തടയാൻ മാർഗങ്ങൾ ഇല്ലായിരുന്നു എന്നാൽ covid19 എന്ന രോഗത്തെ തടയാൻ നമ്മുടെ വ്യക്തി ശുചിത്വം രോഗങ്ങൾ പകരുന്ന ഈ അവസരത്തിൽ ശുചിത്വം എന്ന മാർഗം സ്വീകരിക്കുക എല്ലാ രോഗത്തിനെത്തിരെയും പോരാടുക. ഗുണമേന്മയുള്ള ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും ശീലമാക്കുക ശുചിത്വ കേരളത്തിനായി മുന്നേറുക.

കെവിൻ എസ് എ
VII S സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം