"യു.എം.എ.എൽ.പി.എസ് പാലാങ്കര/അന്നമാണമൃത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അന്നമാണമൃത്)
 
(അന്നമാണമൃത്)
വരി 1: വരി 1:
=== '''<u>അന്നമാണമൃത്</u>''' ===
=== '''<u>അന്നമാണമൃത്</u>''' ===
തലമുറകളായി നിരവധി കുഞ്ഞു വയറുകളുടെ പശി അടക്കി സ്വാദിഷ്ടമായ പോഷകാഹാരം മായ ആഹാരം പ്രദാനം ചെയ്യുന്ന ഉച്ചഭക്ഷണ പദ്ധതി മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽക്കുന്നു തന്നെ വേണം പറയാൻ തലമുറകളായി ഭക്ഷണം പാകം ചെയ്തു തരുന്നത് തടത്തിൽ മീനാക്ഷി അമ്മ  ആയിരുന്നു അമ്മയായ് മീനാക്ഷി യിൽ നിന്നും പിന്നീട് മകളായ  പുഷ്പാ ഏറ്റെടുത്ത് അപ്പോഴും കലർപ്പില്ലാത്ത സ്നേഹവും കൂടിയാണ് കുരുന്നു മക്കളിലേക്ക് പകരുന്നത് 2021 ഭക്ഷണശാല ക്ക് കെട്ടിലും മട്ടിലും വന്ന മാറ്റം എടുത്തുപറയേണ്ടതാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും വിരുന്നുണ്ണാൻ വേണ്ട ഭോജനശാല  മിനുക്കി ഒരുക്കി തന്നത് നമ്മുടെ പ്രിയപ്പെട്ട മാനേജർ  ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ നിലനിന്നപ്പോൾ നമ്മുടെ വിദ്യാലയം സംഘടിപ്പിച്ച അക്ഷയപാത്രം കുട്ടികളുടെ വീടുകളിൽ നിന്നും സുമനസ്സുകളുടെ സഹായത്തോടെ galu പോഷകസമൃദ്ധമായ ആ പകരാനായ് പകരാനായ് അസൂയാവഹമായ നേട്ടമായി കാണുന്നുണ്ട് തലമുറകളായി
തലമുറകളായി നിരവധി കുഞ്ഞു വയറുകളുടെ പശി അടക്കി സ്വാദിഷ്ടമായ പോഷകാഹാരം പ്രദാനം ചെയ്യുന്ന ഉച്ചഭക്ഷണ പദ്ധതി മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽക്കുന്നു എന്നുതന്നെവേണം  പറയാൻ തലമുറകളായി ഭക്ഷണം പാകം ചെയ്തു തരുന്നത് തടത്തിൽ മീനാക്ഷി അമ്മ  ആയിരുന്നു. അമ്മ യിൽ നിന്നും പിന്നീട് മകളായ  പുഷ്പാ ഏറ്റെടുത്തു അപ്പോഴും കലർപ്പില്ലാത്ത സ്നേഹവും കൂടിയാണ് കുരുന്നു മക്കളിലേക്ക് പകരുന്നത് 2021 ഭക്ഷണശാലക്ക് കെട്ടിലും മട്ടിലും വന്ന മാറ്റം എടുത്തുപറയേണ്ടതാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഇരുന്നുണ്ണാൻ വേണ്ട ഭോജനശാല  മിനുക്കി ഒരുക്കി തന്നത് നമ്മുടെ പ്രിയപ്പെട്ട മാനേജർ വിപി ഹുസ്സൻകുട്ടിഹാജി ആയിരുന്നു .  ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ നിലനിന്നപ്പോൾ നമ്മുടെ വിദ്യാലയം സംഘടിപ്പിച്ച '''അക്ഷയപാത്രം''' കുട്ടികളുടെ വീടുകളിൽ നിന്നും സുമനസ്സുകളുടെ സഹായത്തോടെയും  പോഷകസമൃദ്ധമായ ആഹാരം നൽകാനായത്  അസൂയാവഹമായ നേട്ടമായി കാണുന്നുണ്ട്.

13:04, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അന്നമാണമൃത്

തലമുറകളായി നിരവധി കുഞ്ഞു വയറുകളുടെ പശി അടക്കി സ്വാദിഷ്ടമായ പോഷകാഹാരം പ്രദാനം ചെയ്യുന്ന ഉച്ചഭക്ഷണ പദ്ധതി മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽക്കുന്നു എന്നുതന്നെവേണം പറയാൻ തലമുറകളായി ഭക്ഷണം പാകം ചെയ്തു തരുന്നത് തടത്തിൽ മീനാക്ഷി അമ്മ  ആയിരുന്നു. അമ്മ യിൽ നിന്നും പിന്നീട് മകളായ  പുഷ്പാ ഏറ്റെടുത്തു അപ്പോഴും കലർപ്പില്ലാത്ത സ്നേഹവും കൂടിയാണ് കുരുന്നു മക്കളിലേക്ക് പകരുന്നത് 2021 ഭക്ഷണശാലക്ക് കെട്ടിലും മട്ടിലും വന്ന മാറ്റം എടുത്തുപറയേണ്ടതാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഇരുന്നുണ്ണാൻ വേണ്ട ഭോജനശാല  മിനുക്കി ഒരുക്കി തന്നത് നമ്മുടെ പ്രിയപ്പെട്ട മാനേജർ വിപി ഹുസ്സൻകുട്ടിഹാജി ആയിരുന്നു . ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ നിലനിന്നപ്പോൾ നമ്മുടെ വിദ്യാലയം സംഘടിപ്പിച്ച അക്ഷയപാത്രം കുട്ടികളുടെ വീടുകളിൽ നിന്നും സുമനസ്സുകളുടെ സഹായത്തോടെയും പോഷകസമൃദ്ധമായ ആഹാരം നൽകാനായത് അസൂയാവഹമായ നേട്ടമായി കാണുന്നുണ്ട്.