ഉള്ളടക്കത്തിലേക്ക് പോവുക

"സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
29034a (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ഗവൺമെൻറ് എച്ച്.എസ്.എസ് പള്ളിക്കൽ - സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ==
== സ്കൗട്ട്&ഗൈഡ്സിന്റെ ഉൗർജ്ജ്വസ്വലമായ പ്രവർത്തനം ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി.മോളി റ്റി.സി, ശ്രീ  .ജീമോൻ അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ പരിസരവും പച്ചക്കറിത്തോട്ടവും വൃത്തിയായി സൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഗൈഡ്സ് വളരെയധികം ശ്രദ്ധ ചെലുത്തുന്നു.സ്വാതന്തൃദിനം,റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനാചരണളിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.എല്ലാവർഷവും ഗൈഡ്സ് അംഗങ്ങൾ രാജ്യപുരസ്കാരത്തിനു അർഹരാവുകയും ചെയ്യുന്നു==
 
<!--visbot  verified-chils->-->
<gallery>
42049_scoutlogo.jpg|സ്കൗട്ട്സ് & ഗൈഡ്സ് ലോഗോ
42049_guides.jpg|സ്‌കൂൾ സ്കൗട്ട്സ് & ഗൈഡ്സ്
42049_scouts.jpg|സ്‌കൂൾ സ്കൗട്ട്സ് & ഗൈഡ്സ് രക്ഷാധികാരികൾക്കൊപ്പം
42049_scouts1.jpg|സ്‌കൂൾ സ്കൗട്ട്സ് & ഗൈഡ്സ് - പതാക ഉയർത്തൽ
</gallery>
 
<!--visbot  verified-chils->

12:31, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട്&ഗൈഡ്സിന്റെ ഉൗർജ്ജ്വസ്വലമായ പ്രവർത്തനം ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി.മോളി റ്റി.സി, ശ്രീ  .ജീമോൻ അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ പരിസരവും പച്ചക്കറിത്തോട്ടവും വൃത്തിയായി സൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഗൈഡ്സ് വളരെയധികം ശ്രദ്ധ ചെലുത്തുന്നു.സ്വാതന്തൃദിനം,റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനാചരണളിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.എല്ലാവർഷവും ഗൈഡ്സ് അംഗങ്ങൾ രാജ്യപുരസ്കാരത്തിനു അർഹരാവുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=സ്കൗട്ട്സ്_ആൻഡ്_ഗൈഡ്സ്&oldid=1377160" എന്ന താളിൽനിന്ന് ശേഖരിച്ചത്