"എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 59: | വരി 59: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* ECO CLUB | |||
*HERITAGE CLUB | |||
* GANDHI DHARSAN | |||
* JAGRUTHA CLUB | |||
* HEALTH CLUB | |||
* NANMA CLUB | |||
2015 ജൂണില്‍ 5ലക്ഷം രൂപ ചിലവഴിച്ച് "സഹപാഠിക്കൊരു ഭവനം" പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ നിര്‍ധനയായ ഒരു വിദ്യാര്‍ത്ഥിനിക്ക് ചെറിയ ഒരു വീട് നിര്‍മ്മിച്ചു കൊടുത്തു. | |||
* NALLAPADAM | |||
* DCL പ്രവര്‍ത്തനങ്ങള്‍. | * DCL പ്രവര്‍ത്തനങ്ങള്‍. | ||
2016 നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ 1000 ചാച്ചാനെഹ്റുമാര്‍ ഇന്ത്യയുടെ ഭൂപട മാതൃകയില്‍ അണിനിരന്നത് ഒരു കൗതുകമായിരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
12:20, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര | |
---|---|
വിലാസം | |
ചേലക്കര തൃശ്ശൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.സാലി തോമസ് |
അവസാനം തിരുത്തിയത് | |
29-11-2016 | 24003 |
ചേലക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ .കോണ്‍വെന്റ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്൰ദൈവദാസന്‍ ഫാ൰ആന്റണി തച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം ചേലക്കരയുടെ അഭിമാനമാണ്.
ചരിത്രം
1930ല്‍ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉള്‍ ക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റില് ഫ്ളവര് ലോവര് പ്രൈമറി എന്ന പേരില് ഈ വിദ്യാലയം ആരംഭിച്ചു.സി.ജര്മ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ല് യു.പി.സ്കൂളായും 1945ല് കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയര്ത്തി.ഭരണ സൗകര്യം മുന്‍നിര്ത്തി 1961ല് എല്.പി. സ്കുള് വേര്തിരിഞ്ഞ് പ്രവര്ത്തനമാരംഭിച്ചു.1955ല് ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദര്ശിക്കുവാന് ഇടയായി എന്നത് പ്രത്യേകം സ്മര്ത്തവ്യമാണ‍്. സമൂഹത്തില് നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനുഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള് മുന്നില് കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിര്ധനരായ പെണ്കുട്ടികള്ക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.2010 ആഗസ്റ്റില്‍ ഈ വിദ്യാലയത്തില്‍ പ്ലസ്ടൂ കോഴ്സ് അനുവദിച്ചു കോമേഴ്സ് സയ൯സ് വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു .
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു.പി.ക്കും 3 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുുണ്ട്. വിദ്യാലയത്തിനു മുന്‍വശത്ത് തണല് മരങ്ങളോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പത്താംക്ലാസുകളില്‍ ടി.വി.മോണിറ്ററും ഡസ്ക് ടോപ്പ് കംപ്യൂട്ടറും സ്ഥാപിച്ചു.അതിനാല്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ പഠനം കൂടുതല്‍ സുഗമമാക്കാന്‍ സാധിച്ചു. ജൂണ്‍ 2016 ല്‍ ക്ലാസ്റൂമുകളിലും സ്കൂള്‍ പരിസരത്തും CCTV സ്ഥാപിച്ചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- കെ.സി.എസ്.എല്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ECO CLUB *HERITAGE CLUB * GANDHI DHARSAN * JAGRUTHA CLUB * HEALTH CLUB * NANMA CLUB 2015 ജൂണില്‍ 5ലക്ഷം രൂപ ചിലവഴിച്ച് "സഹപാഠിക്കൊരു ഭവനം" പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ നിര്‍ധനയായ ഒരു വിദ്യാര്‍ത്ഥിനിക്ക് ചെറിയ ഒരു വീട് നിര്‍മ്മിച്ചു കൊടുത്തു. * NALLAPADAM
- DCL പ്രവര്‍ത്തനങ്ങള്‍.
2016 നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ 1000 ചാച്ചാനെഹ്റുമാര്‍ ഇന്ത്യയുടെ ഭൂപട മാതൃകയില്‍ അണിനിരന്നത് ഒരു കൗതുകമായിരുന്നു.
മാനേജ്മെന്റ്
ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്റെ തൃശ്ശൂര്‍ നവജ്യോതി എഡ്യുക്കേഷണല് ഏജന്സിയാണ‍് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്൰നിലവില്‍ 13 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നുണ്ട്.സി.സാറാ ജെയിന് കോര്പ്പറേറ്റ് മാനേജറായും സി.അലീന ലോക്കല് മാനേജറായും പ്രവര്ത്തിക്കുന്ന ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക സി.മേരി ഇ.പി. ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1930 - 40 | റവ. സി. ജര്മാന |
1940 - 70 | റവ. സി.ആര്‍ക്കേഞ്ചല് |
1970 - 76 | റവ. സി.അനസ്താസിയ |
1976 - 82 | റവ. സി.ഫ്ളാവിയ |
1982 - 91 | റവ. സി.ഫെറെറിസ് |
1991 - 92 | റവ. സി.വലന്സിയ |
1992 - 94 | റവ. സി.ട്രീസ സെബി |
1994 - 98 | റവ. സി.ഫ്രാന്സി |
1998 - 2001 | റവ. സി.ജെസ്സി തേറാട്ടില് |
2001 - 2003 | റവ. സി.സിസി ജോര്ജ്ജ് |
2003 - 2008 | റവ. സി.ശാന്തി ജോസ് |
2008 - 2010 | ശ്രീമതി.സെലിന് വി.എ. |
2010- | റവ. സി.മേരി.ഇ.പി. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സുമംഗല കെ.പി. - 1971 എസ്. എസ്.എല്.സി. ബാച്ചിലെ ഒമ്പതാം റാൃങ്ക് ജേതാവ്
- ജയശ്രീ സി. - 1988 എസ്. എസ്.എല്.സി. ബാച്ചിലെ പത്താം റാൃങ്ക് ജേതാവ്
- ശ്രീജ ആര്. - 1996 എസ്. എസ്.എല്.സി. ബാച്ചിലെ പതിനഞ്ചാം റാൃങ്ക് ജേതാവ്
- ധന്യ കെ. - 1999 എസ്. എസ്.എല്.സി. ബാച്ചിലെ മൂന്നാം റാൃങ്ക് ജേതാവ്
- ശ്രീമതി സെലിന് വി.എ. - സ്‍കൂളിന്റെ ഇപ്പോഴത്തെ സാരഥി.
- സി.ഗ്രേയ്സീ കെ.സി - എല്.എഫ്.സി..ജി.എച്ച്.എസ്. ഒളരിക്കരയിലെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.70396" lon="76.345539" zoom="13" width="350" height="350" selector="no" controls="none">10.693334, 76.345196 </googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.