"സ്പോർട്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

367 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''സ്പോർട്സ് ക്ലബ്'''
'''സ്പോർട്സ് ക്ലബ്'''


              ആരോഗ്യവും ശാരീരിക വിദ്യാഭ്യാസവും വിദ്യാർത്ഥികൾക്ക് അറിവും നൈപുണ്യവും നൽകുന്നു, അത് അവരുടെ സ്കൂളിൽ മാത്രമല്ല, ജീവിതകാലം മുഴുവൻ ശാരീരികമായി സജീവവും ആരോഗ്യകരവുമായ ജീവിതം കൈവരിക്കാനും നിലനിർത്താനും അവരെ പ്രാപ്തരാക്കുന്നു. ആരോഗ്യവും ശാരീരിക വിദ്യാഭ്യാസവും സമതുലിതമായ വിദ്യാഭ്യാസ പരിപാടിയുടെ അവിഭാജ്യ ഘടകങ്ങളാണ്. പലതരം മൈനർ ഗെയിമുകളിലൂടെയും സ്പോർട്സ് ആക്ടിവിറ്റീസിലൂടെയും കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തിയെടുക്കുക എന്നുള്ളതാണ് ഈ പദ്ധതി ആത്യന്തികമായി ലക്ഷ്യം വെക്കുന്നത്.
              കുുട്ടികളുടെ കായികശേഷി വികസിക്കുപ്പുിക്കുന്നതിനായി കായികാ‍‍ധ്യാപകൻ ശ്രീ.ബെന്നി ജോണിന്റെ  നേത്യത്വത്തിൽ സ്പോർട്സ് ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. സബ് ജില്ലയിലും റവന്യൂ ജില്ലാ കായികമേളയിലും വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുക്കയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്. നല്ലൊരു ഫുട്ബോൾ, ബാറ്റ്മിന്റൺ, ചെസ് ടീം സ്കൂളിൽ പരീശിലനം നേടിക്കൊണ്ടിരിക്കുന്നു.
497

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1376893" എന്ന താളിൽനിന്ന് ശേഖരിച്ചത്