"ജി.എച്ച്.എസ്.എസ്. കാവനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
hitech classroom വിവരണം |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== ഹെെടെക് ക്ലാസ്സ് റൂമുകൾ == | |||
കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹെെടെക് ആയി മാറിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 10 ഉം ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഉം ക്ലാസ്സ് മുറികൾ.! | |||
വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ പരാപ്തമായ നിലയിൽ സജ്ജീകരിക്കപ്പെട്ടവയാണിവ. LAN(Local Aria Network) മുഖേന എല്ലാ ക്ലാസ്സ് മുറികളും | |||
പരസ്പരം ബന്ധിപ്പിക്കുകയും മുഴുവൻ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് ; BSNL Broadband OFC കണക്ഷൻ താരതമ്യേന സ്പീഡുളളതിനാൽ പഠന ബോധന പ്രവർത്തനങ്ങൾക്ക് വളരെയധികം സൗകര്യപ്രദമാണ്. KITE(''Kerala Infrastructure and Technology for Education)'' ആണ് ഇതിനുളള മുഴുവൻ സാമ്പത്തിക സാങ്കേതിക സഹായവും നൽകുന്നത്. | |||
==== ഹെെടെക് ക്ലാസ്സ് മുറികളിലൂടെ ==== | |||
[[പ്രമാണം:48022 Hitech Classroom 1.jpg|പകരം=48022_Hitech Classroom_1|ലഘുചിത്രം|48022_Hitech Classroom_1]] | |||