"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
2004 ജനുവരി 7-ാം തിയ്യതി നടന്ന വനിതാ സംഗമം വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ അമ്മമാരുടെ പങ്ക് എന്ന വിഷയം ശ്രീ. പി ഹേമപാലൻ (ഓയിസ്‌ക ഇന്റർനാഷണൽ) ക്ലാസെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ.പ്രസി. അരിയിൽ മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ 300-ഓളം വനിതകൾ പങ്കെടുത്തു.

പ്ലാറ്റിനം ജൂബിലിയുടെ സമാപനം 2004 ഫെബ്രുവരി അവസാന വാരത്തിൽ ബഹുമുഖ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു . ഈ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത് ഹെഡ്മാസ്റ്റർ എ. മൊയ്തീൻ, പിടിഎ പ്രസിഡണ്ട് ശ്രീ. എ.ടി അഹമ്മദ് കുട്ടി, വൈസ്. പ്രസി. കെ.സി രാജൻ, എ. പി സുമ (ചെയർപേഴ്‌സൺ, മാതൃസമിതി) പി. ശാന്ത (വൈസ്. ചെയർപേഴ്‌സൺ), എ.കെ ഷൗക്കത്ത് (എസ്.എസ്.ജി കൺവീനർ), ടി.കോയ (പ്രസി. പൂർവ്വവിദ്യാർ്ത്ഥി സംഘടന)കോണിക്കൽ സുബ്രഹ്‌മണ്യൻ (സെക്രട്ടറി, പൂർവ്വ വിദ്യാർത്ഥി സംഘടന) തുടങ്ങിയവരും അധ്യാപകരും നാട്ടുകാരുമായിരുന്നു. സ്കൂളിന്റെ മുന്നേറ്റത്തിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കേണ്ട അധ്യായങ്ങളിലൊന്നാണ് പ്ലാറ്റിനം ജൂബിലി.

===നവതി ആഘോഷം===
===നവതി ആഘോഷം===

സുവർണ ജൂബിലിയുടെയും പ്ലാറ്റിനം ജൂബിലിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ സ്കൂളിന്റെ നവതിയാഘോഷിക്കേണ്ടതിന്റെ ആവശ്യകതക്ക് വിത്ത് പാകി.  പി.ടി.എ പ്രസി‍ഡണ്ട് കെ. എം ഗിരീഷ്, ഹെഡമാസ്റ്റർ പി. അബ്ദൂൽ സലീം എന്നിവരടങ്ങിയ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന നവതിയാഘോഷങ്ങൾക്ക് 2018 മാർച്ച് മാസത്തിൽ '''[[ <font size=6>നവതി വസന്തം]]''' എന്ന പേരിൽ തുടക്കം കുറിച്ചു.
സുവർണ ജൂബിലിയുടെയും പ്ലാറ്റിനം ജൂബിലിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ സ്കൂളിന്റെ നവതിയാഘോഷിക്കേണ്ടതിന്റെ ആവശ്യകതക്ക് വിത്ത് പാകി.  പി.ടി.എ പ്രസി‍ഡണ്ട് കെ. എം ഗിരീഷ്, ഹെഡമാസ്റ്റർ പി. അബ്ദൂൽ സലീം എന്നിവരടങ്ങിയ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന നവതിയാഘോഷങ്ങൾക്ക് 2018 മാർച്ച് മാസത്തിൽ '''[[നവതി വസന്തം]]''' എന്ന പേരിൽ തുടക്കം കുറിച്ചു.

==പൂർവ്വ അധ്യാപകർ==
==പൂർവ്വ അധ്യാപകർ==
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375770" എന്ന താളിൽനിന്ന് ശേഖരിച്ചത്