"കെ.എസ്. ശ്രീജിത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== കെ.എസ്. ശ്രീജിത്കുമാർ-ഹെഡ്‌മാസ്റ്റർ == | == കെ.എസ്. ശ്രീജിത്കുമാർ-ഹെഡ്‌മാസ്റ്റർ == |
07:21, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എസ്. ശ്രീജിത്കുമാർ-ഹെഡ്‌മാസ്റ്റർ
പേര് | കെ.എസ്. ശ്രീജിത്കുമാർ |
---|---|
ഇപ്പോഴുള്ള സ്ഥലം | പൊൻകുന്നം, കോട്ടയം |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | ഹെഡ്‌മാസ്റ്റർ |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | sreejithpnkm72@gmail.com |
മൊബൈൽ | 9747077026 |
എന്നെക്കുറിച്ച്
മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിന്റെ പുതിയ സാരഥിയായി 2017 ഏപ്രിൽ 1-ന് കെ.എസ്. ശ്രീജിത്കുമാർ ചുമതല ഏറ്റെടുത്തു. 1994 - ൽ ഒരു ഗണിതശാസ്ത്ര അദ്ധ്യാപകനായി മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ എത്തിയ അദ്ദേഹം ഒ.കെ.പുഷ്പമ്മ വിരമിച്ച ഒഴിവിലാണ് ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റത്. സ്വദേശം കോട്ടയം ജില്ലയിലെ പൊൻകുന്നം.
മേൽവിലാസം |
---|
ശ്രീഭവൻ
പൊൻകുന്നം. പി. ഒ കോട്ടയം ജില്ല-686506 ഫോൺ: 9747077026 |
പ്രവത്തനങ്ങൾ
30 വർഷക്കാലമായി സംഗീതലോകത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തികൂടിയാണ് പുതിയ സാരഥി. 1989,1990 വർഷങ്ങളിൽ എം.ജി. യൂണിവേഴ്‌സിറ്റിയിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ശാസ്ത്രീയസംഗീതവും അഭ്യസിച്ചിട്ടുണ്ട്. സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സർവ്വകലാശാല കലോത്സവങ്ങൾ എന്നിവയിൽ വിധികർത്താവായി പ്രവർത്തിച്ചിട്ടുണ്ട്. |}