"GirijaLal/2016-2017 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|എൻ ആർ പി എം ഹയർ സെക്കണ്ടറി സ്ക‍ൂൾ, കായംകുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
|[[പ്രമാണം:36053 report.jpg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു|റിപ്പോർട്ട്]]
|[[പ്രമാണം:36053 report.jpg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു|റിപ്പോർട്ട്]]
|}
|}
'''ജില്ലാ ആട്യാ പാട്യാ  ഓവറോൾ ചാമ്പ്യൻഷിപ്പ്'''
ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ  എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്‌ഥാനവും  എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ്‌ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ   എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്‌ഥാനവും പെൺകുട്ടികൾ ഒന്നാം സ്‌ഥാനവും നേടി
[[പ്രമാണം:36053 67.jpg|നടുവിൽ|ലഘുചിത്രം]]

23:08, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മികവ് 2016-17

പഞ്ചായത്ത്‌ തല വിദ്യാഭ്യാസ ശില്പശാല

പുതിയ അധ്യായന വർഷം മുന്നിൽകണ്ടുകൊണ്ട് വിദ്യാലയ പ്രവർത്തനങ്ങൾ സമഗ്രമായി ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക പങ്കാളിത്തത്തോടെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും പരിശീലന ആശയങ്ങൾ വിദ്യാലയങ്ങളിൽ പ്രയോഗവൽക്കരിക്ക‍ുന്നതിനും തുടർച്ച ഉറപ്പാക്കുന്നതിനും അധ്യാപകർക്ക് പ്രചോദനം നൽകുന്നതിനും വിദ്യാലയ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനുമായി സ്ക‍ൂളിലെ മുഴുവൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടിഎ ഭാരവാഹികളുടെയും ഒരു സംയുക്ത ശില്പശാല പിടിഎ പ്രസിഡണ്ട് ശ്രീ.ശ്രീജിത്തിന്റെ അധ്യക്ഷതയിൽ സ്കൂളിൽ വച്ച് ചേർന്നു.

ഈ അധ്യയനവർഷം സ്കൂളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ ഹെഡ്മിസ്ട്രസ്സ് അവതരിപ്പിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം ക്ലാസുകൾ ഞായറാഴ്ചകളിൽ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചു. ശിൽപ്പശാലയിൽ ഉയർന്നുവന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ കൈക്കൊണ്ടു.സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനും അതിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനും ഭാരവാഹികൾ വിദ്യാർഥി പ്രതിനിധികൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിന് മതിയായ ടോയ്‍ലറ്റ് സംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ളം ഇവ ഉറപ്പാക്കുന്നതിന‍ും പ്രവേശനോത്സവം വിജയിപ്പിക്കുന്നതിനും കമ്മിറ്റി തീരുമാനം എടുത്തു.

വിവിധ ക്ലാസുകൾ രൂപീകരിച്ച് അതിന്റെ ചുമതല അധ്യാപകർക്ക് വീതിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബ് ,സയൻസ് ക്ലബ്ബ് തുടങ്ങിയവ രൂപീകരിച്ചു. വിദ്യാഭ്യാസകലണ്ടറിന് ശില്പശാല അംഗീകാരം നൽകി.

സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം

എൻ ആർ പി എം ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥികളുടെയും സ്കൂൾ അധ്യാപകരുടെയും സഹായത്തോടെ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം സ്കൂൾ മാനേജർ ഡോക്ടർ എം ശശികുമാർ 2016 ജൂൺ 20ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ശില്പശാല
റിപ്പോർട്ട്

ജില്ലാ ആട്യാ പാട്യാ ഓവറോൾ ചാമ്പ്യൻഷിപ്പ്

ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ  എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്‌ഥാനവും  എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ്‌ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ   എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്‌ഥാനവും പെൺകുട്ടികൾ ഒന്നാം സ്‌ഥാനവും നേടി

"https://schoolwiki.in/index.php?title=GirijaLal/2016-2017_ലെ_പ്രവർത്തനങ്ങൾ&oldid=1374862" എന്ന താളിൽനിന്ന് ശേഖരിച്ചത്