"സി.എം.എച്ച്.എസ് മാങ്കടവ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്‌കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
സ്‌കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു.സുഹൃത്തുക്കളോടും അധ്യാപകരോടും ചേർന്നുള്ള യാത്രകൾ വിദ്യാർത്ഥികളെ അവനെ സ്വയം ആശ്രയിക്കാനും ഉത്തര വാദിത്തം ഏറ്റെടുക്കാനും യാത്രയുടെ പ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുന്നു. സ്ക്കൂൾ ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും  പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട് .കൊറോണ കാലഘട്ടത്തിനു മുൻപ് ,പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി മൈസൂർ, ബാംഗ്ലൂർ, തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലായി നടത്തിയ പഠന വിനോദയാത്ര വ്യത്യസ്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.
 

23:04, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം