"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താൾ ശൂന്യമാക്കി റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
'''ജൂൺ 6: പ്രവേശനോൽസവം''' | |||
2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റുക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു. സ്ക്കൂൾ മാനേജർ ഫാ.ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രവേശനോൽസവ യോഗത്തിൽ വച്ച് അദേഹം ഓരോ ക്ളാസ്സിലെയും ലീഡേഴ് സിന് കത്തിച്ച മെഴുകുതിരികൾ നൽaകി.ലോകത്തിന്റ പ്രകാശമകാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രവേശനോത്സവഗാനം അലയടിച്ചു.എല്ലാവർക്കും മധുരം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു. | |||
22:22, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 6: പ്രവേശനോൽസവം
2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റുക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു. സ്ക്കൂൾ മാനേജർ ഫാ.ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രവേശനോൽസവ യോഗത്തിൽ വച്ച് അദേഹം ഓരോ ക്ളാസ്സിലെയും ലീഡേഴ് സിന് കത്തിച്ച മെഴുകുതിരികൾ നൽaകി.ലോകത്തിന്റ പ്രകാശമകാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രവേശനോത്സവഗാനം അലയടിച്ചു.എല്ലാവർക്കും മധുരം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു.