"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:


'''ബഹു. ക‍ുമളി പഞ്ചായത്ത് പ്രസിഡൻറ്  ശാന്തി ഷാജിമോൻ, ബഹു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ബഹു. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ധിക്ക്, സ്കൂൾ മാനേജർ ശ്രീ വി. കമല, വിശ്വനാഥപുരം വാർഡ് മെമ്പർ വി. കെ ബാബുക‍ുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ  ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.'''
'''ബഹു. ക‍ുമളി പഞ്ചായത്ത് പ്രസിഡൻറ്  ശാന്തി ഷാജിമോൻ, ബഹു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ബഹു. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ധിക്ക്, സ്കൂൾ മാനേജർ ശ്രീ വി. കമല, വിശ്വനാഥപുരം വാർഡ് മെമ്പർ വി. കെ ബാബുക‍ുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ  ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.'''
== '''ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം''' ==
'''കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിന് സ്കൂളിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു. ഓൺലൈൻ പിന്തുണാ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽ ഫോണുകൾ  നൽകുന്നതിന് തീരുമാനിച്ചു. അദ്ധ്യാപകർ, സ്കൂൾ മാനേജർ, കുമളി ഫെഡറൽ ബാങ്ക് , ചെങ്കരസഹകരണ ബാങ്ക് , സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 30 സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി. ഇതോടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്നുള്ള ഓൺലൈൻ പിന്തുണാ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.'''

19:50, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം - 2021

ക്ലാസ്സുകൾ ആരംഭിക്കുന്ന നവംബർ ഒന്നിന് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. 19 മാസക്കാലത്തോളം കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയേണ്ടി വന്ന ക‍ുട്ടി ളാണ് 2021 നവംബർ-1 ന് സ്ക്കൂളിലേക്ക് എത്തിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവേശനോത്സവം നടത്തിയത്. ചടങ്ങിൽ വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ് , പി ടി എ വൈസ് പ്രസിഡൻറ് , മാനേജർ എന്നിവ പങ്കെടുക്കുകയുണ്ടായി. കുമാരി അൽഫീന മ‍ുഹമ്മദ് പ്രവേശനോത്സവ പ്രതിജ്ഞ ക‍ട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിൻറെ മുൻവശത്ത് നടന്ന പ്രവേശനോത്സവം തൽസമയം ഓരോ ക്ലാസുകളിലും ഇരിക്കുന്ന കുട്ടികൾക്ക് കേൾക്കത്തക്ക രീതിയിലാണ് ചടങ്ങിന്റെ ക്രമീകരണം നടത്തിയത്.

ഓൺലൈൻ പ്രവേശനോത്സവം-2021

2021 അദ്ധ്യയന വർഷത്തിൽ 5 മുതൽ 10 വരെ സ്കൂളിൽ പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികളെ സ്കൂൾ തുറന്ന ജൂൺ 1 - ന് സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിച്ച പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് മനോജ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. വാർഡു മെമ്പർ, സ്കൂൾ മാനേജർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡിജിറ്റൽ സാങ്കതികവിദ്യ ഉപയോഗിച്ച് മികച്ച രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പി റ്റി എ പ്രസിഡൻറ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ കെ.എസ് ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു. ബഹു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു. ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യാക്കോസ് ജില്ലാതല്ല സന്ദേശവും ബഹു. മുൻ പീരുമേട് എം.എൽ.എ ഇ .എസ് ബിജിമോൾ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ബഹു. ക‍ുമളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ, ബഹു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ബഹു. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ധിക്ക്, സ്കൂൾ മാനേജർ ശ്രീ വി. കമല, വിശ്വനാഥപുരം വാർഡ് മെമ്പർ വി. കെ ബാബുക‍ുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.

ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം

കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിന് സ്കൂളിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു. ഓൺലൈൻ പിന്തുണാ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിന് തീരുമാനിച്ചു. അദ്ധ്യാപകർ, സ്കൂൾ മാനേജർ, കുമളി ഫെഡറൽ ബാങ്ക് , ചെങ്കരസഹകരണ ബാങ്ക് , സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 30 സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി. ഇതോടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്നുള്ള ഓൺലൈൻ പിന്തുണാ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.