"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
====== വോളിബോൾ ======
വരാപ്പുഴ സെന്റ്. ജോസഫ്‍സ് എച്ച് .എസ് അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമേ  കായിക പരിശീലനത്തിനും ഏറെ പ്രാധാന്യം നൽകിവരുന്നു. ഈ വിദ്യാലയത്തിൽ നിന്ന് കായിക പരിശീലനം നേടിയ നിരവധി പൂർവവിദ്യാർത്ഥികൾക്ക് സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് തികച്ചും അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ, കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് ഒരു ഇന്റർനാഷണൽ റഫറിയാണെന്നതും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നു.പ്രധാന അദ്ധ്യാപിക  എന്നനിലയിൽ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകൾ നല്കിയ റവ.മദർ പൗളിന്റെ അനുസ്മരണാർത്ഥം എല്ലാ വർഷവും ഈ സ്ക്കൂളിൽ വച്ച് മദർ പൗളിൻ മെമ്മോറിയൽ ഇന്റർ സ്ക്കൂൾ ഗേള്സ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത് നടത്തപ്പെടുന്നില്ലെങ്കിലും വളരെ കാര്യക്ഷമമായ രീതിയിൽ വോളിബോൾ പരിശീലനം കുട്ടികൾക്ക് നൽകുകയും അതിലൂടെ നിരവധി വിദ്യാർത്ഥികൾ ജില്ലാ, സംസ്ഥാന വോളിബോൾ ടീമുകളിലേക്ക്  തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എല്ലാ ദിവസവും  സ്കൂൾ  ഗ്രൗണ്ടിലും വരാപ്പുഴ പഞ്ചായത്തിന്റെ കീഴിലുളള പപ്പൻ  മെമ്മോറിയൽ ഇന്റോർ സ്റ്റേഡിയത്തിലുമായി കുട്ടികൾക്ക് വോളിബോൾ പരിശീലനം നൽകുന്നു.കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ്,മുൻ വോലീബോൾ താരങ്ങളായ ശ്രീ സി കെ യോഗേശൻ,ശ്രീ ഐസക് ഫെർണാണ്ടസ് എന്നീ കോച്ചുമാരുടെ മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്.<gallery>
എല്ലാ ദിവസവും  സ്കൂൾ  ഗ്രൗണ്ടിലും വരാപ്പുഴ പഞ്ചായത്തിന്റെ കീഴിലുളള പപ്പൻ  മെമ്മോറിയൽ ഇന്റോർ സ്റ്റേഡിയത്തിലുമായി കുട്ടികൾക്ക് വോളിബോൾ പരിശീലനം നൽകുന്നു.കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ്,മുൻ വോലീബോൾ താരങ്ങളായ ശ്രീ സി കെ യോഗേശൻ,ശ്രീ ഐസക് ഫെർണാണ്ടസ് എന്നീ കോച്ചുമാരുടെ മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്.
 
====== നെറ്റ്ബോൾ ======
നെറ്റ്ബോളിലും  കുട്ടികൾക്ക്  പരിശീലനം നൽകുന്നുണ്ട്.രണ്ട് കുട്ടികൾ സംസ്ഥാന ചാംപ്യൻഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നുണ്ട്.
 
ഇവയ്ക്ക് പുറമേ ബാറ്റ്മിന്റൺ,ടേബിൾ ടെന്നീസ്,ജൂഡോ,ഹാൻഡ്ബോൾ എന്നിവയിലും കുട്ടികൾക്ക്  പരിശീലനം നൽകിവരുന്നു.<gallery>
പ്രമാണം:25078 volleyball1.jpeg
പ്രമാണം:25078 volleyball1.jpeg
പ്രമാണം:25078 volleyball2.jpeg
പ്രമാണം:25078 volleyball2.jpeg
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1372449" എന്ന താളിൽനിന്ന് ശേഖരിച്ചത്