"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (CHANGE) |
||
വരി 5: | വരി 5: | ||
[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|402x402ബിന്ദു|NCC PARADE ]] | [[പ്രമാണം:15051 NCC 66.png|ലഘുചിത്രം|402x402ബിന്ദു|NCC PARADE ]] | ||
1984 first batch of ncc | 1984 first batch of ncc | ||
[[പ്രമാണം:15051 NCC 2.jpg|ലഘുചിത്രം|396x396px|parade]] | [[പ്രമാണം:15051 NCC 2.jpg|ലഘുചിത്രം|396x396px|parade]] |
18:45, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.
1984 first batch of ncc