"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
'''കുട്ടികളിൽ അച്ചടക്കം, വ്യക്തിത്വ വികസനം,ഐക്യം,രാജ്യസ്നേഹവും എന്നിവ ഉണ്ടാക്കിയെടുക്കുക എന്നുള്ള  ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ സി സി. മുഹമ്മ മദർ തെരേസാ ഹൈസ്കൂളിൽ 1 കേരള ഇൻഡിപെന്റഡ് കമ്പനി ചേർത്തല ബറ്റാലിയന്റെ‍ , കീഴിലുള്ള ഒരു എൻ സി സി ട്രൂപ്പ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. 2019 June -ൽ ആണ് എൻ സി സി ഗേൾസിൻ്റെ ആദ്യബാച്ച് പ്രവർത്തനം ആരംഭിച്ചത്. 14.6.2019-ൽ 25 കേഡറ്റുകളെ തിരഞ്ഞെടുത്തു. ഇപ്പോൾ നിലവിൽ 1st year ൽ 25 Cadets ഉം IInd year-ൽ 25 cadets ആണ് ഉള്ളത്. സ്കൂളിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് NCC യുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടു മണിക്കൂറാണ് ഇതിൻ്റെ സമയപരിധി. അതിൽ ഒരു മണിക്കൂർ  തിയറി ക്ലാസ്സുകളും പിന്നിടുള്ള ഒരു മണിക്കൂർ എൻ സി സി പരേഡുമാണ് നടത്തുന്നത്‌.'''  

1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371201" എന്ന താളിൽനിന്ന് ശേഖരിച്ചത്