"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ഗണിത ക്ലബ് == ശാസ്ത്രത്തിന്റെ റാണിയായ ഗണിത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഉപതാൾ സൃഷ്ടിച്ചു) |
||
വരി 1: | വരി 1: | ||
[[പ്രമാണം:48063 mt1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
== ഗണിത ക്ലബ് == | == ഗണിത ക്ലബ് == | ||
വരി 15: | വരി 17: | ||
ഹൈസ്കൂൾ തലത്തിൽ നിന്ന് രാമാനുജൻ പേപ്പർ പ്രെസന്റ്റേഷൻ വേണ്ടി ഐമൻ അബ്ദുൽ സലാമിനെ ഭാസ്കരാചാര്യ സെമിനാർ പ്രസേന്റ്റേഷൻ വേണ്ടി ഹുദാ ഹമീദ് നെയും തെരഞ്ഞെടുത്തു . യുപി വിഭാഗത്തിൽ നിന്ന് റിൻഷാദ് നെ തെരഞ്ഞെടുത്തു. സബ്ജില്ലാ തലത്തിൽ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ന് മൂന്നാമത്തെ സ്ഥാനവും ഭാസ്കരാചാര്യ സെമിനാർ ഒന്നാം സ്ഥാനം ലഭിച്ചു | ഹൈസ്കൂൾ തലത്തിൽ നിന്ന് രാമാനുജൻ പേപ്പർ പ്രെസന്റ്റേഷൻ വേണ്ടി ഐമൻ അബ്ദുൽ സലാമിനെ ഭാസ്കരാചാര്യ സെമിനാർ പ്രസേന്റ്റേഷൻ വേണ്ടി ഹുദാ ഹമീദ് നെയും തെരഞ്ഞെടുത്തു . യുപി വിഭാഗത്തിൽ നിന്ന് റിൻഷാദ് നെ തെരഞ്ഞെടുത്തു. സബ്ജില്ലാ തലത്തിൽ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ന് മൂന്നാമത്തെ സ്ഥാനവും ഭാസ്കരാചാര്യ സെമിനാർ ഒന്നാം സ്ഥാനം ലഭിച്ചു | ||
യു പി വിഭാഗത്തിലെ റിൻഷാദ് ന് രണ്ടാം സ്ഥാനം ലഭിച്ചു. പിന്നീട് ഹുദാ ഹമീദിനെ ഭാസ്കരാചാര്യ സെമിനാർ പ്രെസന്റ്റേഷൻ വേണ്ടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. ജില്ലാ മത്സരത്തിൽ നിന്നും ഒന്നാം സ്ഥാനം ലഭിച്ച ഹുദാ ഹമീദിനെ സംസ്ഥാന ഭാസ്കരാചാര്യ സെമിനാർ പ്രെസന്റ്റേഷൻ വേണ്ടി തെരഞ്ഞെടുത്തു. നമ്മുടെ സംസ്ഥാനത്ത് നിന്ന് രണ്ടാംസ്ഥാനം ഹുദാ ഹമീദ് കരസ്ഥമാക്കി. ഗണിത ക്ലബ് സംസ്ഥാന മത്സരം എസ് സി എച്ച് എസ് എസ് തിരുവല്ല കോട്ടയത്ത് ആയിരുന്നു വേദി. ഹുദാ ഹമീദിന് രണ്ടാം സ്ഥാനം ലഭിച്ചു. | യു പി വിഭാഗത്തിലെ റിൻഷാദ് ന് രണ്ടാം സ്ഥാനം ലഭിച്ചു. പിന്നീട് ഹുദാ ഹമീദിനെ ഭാസ്കരാചാര്യ സെമിനാർ പ്രെസന്റ്റേഷൻ വേണ്ടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. ജില്ലാ മത്സരത്തിൽ നിന്നും ഒന്നാം സ്ഥാനം ലഭിച്ച ഹുദാ ഹമീദിനെ സംസ്ഥാന ഭാസ്കരാചാര്യ സെമിനാർ പ്രെസന്റ്റേഷൻ വേണ്ടി തെരഞ്ഞെടുത്തു. നമ്മുടെ സംസ്ഥാനത്ത് നിന്ന് രണ്ടാംസ്ഥാനം ഹുദാ ഹമീദ് കരസ്ഥമാക്കി. ഗണിത ക്ലബ് സംസ്ഥാന മത്സരം എസ് സി എച്ച് എസ് എസ് തിരുവല്ല കോട്ടയത്ത് ആയിരുന്നു വേദി. ഹുദാ ഹമീദിന് രണ്ടാം സ്ഥാനം ലഭിച്ചു.<gallery> | ||
</gallery> | |||
ശാസ്ത്രമേളയുടെ ഭാഗമായി ഗണിതത്തിൽ നിന്നും ഒമ്പത് ഇനങ്ങളുണ്ട് . | [[പ്രമാണം:48063 mat2.jpeg|ലഘുചിത്രം]] | ||
ശാസ്ത്രമേളയുടെ ഭാഗമായി ഗണിതത്തിൽ നിന്നും ഒമ്പത് ഇനങ്ങളുണ്ട് .<gallery mode="nolines"> | |||
1. നമ്പർ ചാർട്ട് | </gallery>1. നമ്പർ ചാർട്ട് | ||
2. ജോമട്രിക്കൽ ചാർട്ട്. | 2. ജോമട്രിക്കൽ ചാർട്ട്. | ||
വരി 39: | വരി 41: | ||
ഈ 9 ജനങ്ങളിൽനിന്നും സ്കൂൾതല മത്സരം നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സബ്ജില്ലാ തലത്തിലേക്ക് പങ്കെടുപ്പിച്ചു. ജിഎച്ച്എസ്എസ് കാപ്പിൽ വച്ചായിരുന്നു സബ്ജില്ലാതല മത്സരം നടന്നത്. | ഈ 9 ജനങ്ങളിൽനിന്നും സ്കൂൾതല മത്സരം നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സബ്ജില്ലാ തലത്തിലേക്ക് പങ്കെടുപ്പിച്ചു. ജിഎച്ച്എസ്എസ് കാപ്പിൽ വച്ചായിരുന്നു സബ്ജില്ലാതല മത്സരം നടന്നത്. | ||
സബ്ജില്ലാ തല മത്സരത്തിൽ ജോമെട്രിക് ചാർട്ടിൽ ഫാത്തിമ റിയ 8ബി രണ്ടാം സ്ഥാനം ലഭിച്ചു. സ്റ്റിൽ മോഡൽ മുഹമ്മദ് നിഹാൽ സി 9ബി രണ്ടാം സ്ഥാനം ലഭിച്ചു. ഗ്രൂപ്പ് പ്രൊജക്ടിൽ അതുൽ കൃഷ്ണ എംടി, അഷ്‌ഫിൻ ടി 10ഇ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.ഗ്രൂപ്പ് പ്രൊജക്റ്റനെ ജില്ലാ ഗണിതശാസ്ത്ര മേളയിലേക്ക് പങ്കെടുപ്പിച്ചു. പി പി എം എച്ച് എസ് എസ് കൊണ്ടോട്ടിയിൽ വച്ചിട്ട് ആയിരുന്നു ജില്ലാ ശാസ്ത്രമേള. | സബ്ജില്ലാ തല മത്സരത്തിൽ ജോമെട്രിക് ചാർട്ടിൽ ഫാത്തിമ റിയ 8ബി രണ്ടാം സ്ഥാനം ലഭിച്ചു. സ്റ്റിൽ മോഡൽ മുഹമ്മദ് നിഹാൽ സി 9ബി രണ്ടാം സ്ഥാനം ലഭിച്ചു. ഗ്രൂപ്പ് പ്രൊജക്ടിൽ അതുൽ കൃഷ്ണ എംടി, അഷ്‌ഫിൻ ടി 10ഇ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.ഗ്രൂപ്പ് പ്രൊജക്റ്റനെ ജില്ലാ ഗണിതശാസ്ത്ര മേളയിലേക്ക് പങ്കെടുപ്പിച്ചു. പി പി എം എച്ച് എസ് എസ് കൊണ്ടോട്ടിയിൽ വച്ചിട്ട് ആയിരുന്നു ജില്ലാ ശാസ്ത്രമേള.<gallery> | ||
പ്രമാണം:48063 mat3.jpeg | |||
പ്രമാണം:48063 mat4.jpeg | |||
പ്രമാണം:48063 mat5.jpeg | |||
</gallery> | |||
=== ഗണിത ടാലന്റ് സെർച്ച് പരീക്ഷ : === | === ഗണിത ടാലന്റ് സെർച്ച് പരീക്ഷ : === | ||
വരി 64: | വരി 70: | ||
3. അഹമ്മദ് നിജാദ് കെ ടി 8കെ | 3. അഹമ്മദ് നിജാദ് കെ ടി 8കെ | ||
വിജയികളെ തെരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. | വിജയികളെ തെരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.<gallery> | ||
</gallery> |
15:37, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്
ശാസ്ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ പ്രാധാന്യം ദിനംപ്രതി വർദ്ധിക്കുകയാണ് ഇതിന്റെ അടിസ്ഥാനത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ കുട്ടികളിൽ ഗണിത തോടുള്ള ഭയം അകറ്റുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഗണിത കൂട്ടായ്മയായ ഗണിത ക്ലബ്ബ് രൂപീകരിച്ചു..
ക്ലാസിലെ നിന്നും ക്ലബ് പ്രസിഡണ്ടിനെയും ക്ലബ് സെക്രട്ടറിയും ഓരോ ക്ലാസിലെ ക്ലബ് ലീഡറും തെരഞ്ഞെടുത്തു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
1. ഗണിത ക്വിസ്
സ്കൂൾ തല ഗണിത ക്വിസ് നടത്തുകയും ഹൈസ്കൂൾ വിജയ് അതുൽ കൃഷ്ണയെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു,യു പി വിജയിയായ റിൻഷാദ് തെരഞ്ഞെടുത്തു.
2. ഗണിതശാസ്ത്ര ഉത്സവത്തിന്റെ ഭാഗമായ രാമാനുജൻ പേപ്പർ പ്രസംഗകനും ഭാസ്കരാചാര്യ സെമിനാർ ഇന്നും സ്കൂൾ തലത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു.
ഹൈസ്കൂൾ തലത്തിൽ നിന്ന് രാമാനുജൻ പേപ്പർ പ്രെസന്റ്റേഷൻ വേണ്ടി ഐമൻ അബ്ദുൽ സലാമിനെ ഭാസ്കരാചാര്യ സെമിനാർ പ്രസേന്റ്റേഷൻ വേണ്ടി ഹുദാ ഹമീദ് നെയും തെരഞ്ഞെടുത്തു . യുപി വിഭാഗത്തിൽ നിന്ന് റിൻഷാദ് നെ തെരഞ്ഞെടുത്തു. സബ്ജില്ലാ തലത്തിൽ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ന് മൂന്നാമത്തെ സ്ഥാനവും ഭാസ്കരാചാര്യ സെമിനാർ ഒന്നാം സ്ഥാനം ലഭിച്ചു
യു പി വിഭാഗത്തിലെ റിൻഷാദ് ന് രണ്ടാം സ്ഥാനം ലഭിച്ചു. പിന്നീട് ഹുദാ ഹമീദിനെ ഭാസ്കരാചാര്യ സെമിനാർ പ്രെസന്റ്റേഷൻ വേണ്ടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. ജില്ലാ മത്സരത്തിൽ നിന്നും ഒന്നാം സ്ഥാനം ലഭിച്ച ഹുദാ ഹമീദിനെ സംസ്ഥാന ഭാസ്കരാചാര്യ സെമിനാർ പ്രെസന്റ്റേഷൻ വേണ്ടി തെരഞ്ഞെടുത്തു. നമ്മുടെ സംസ്ഥാനത്ത് നിന്ന് രണ്ടാംസ്ഥാനം ഹുദാ ഹമീദ് കരസ്ഥമാക്കി. ഗണിത ക്ലബ് സംസ്ഥാന മത്സരം എസ് സി എച്ച് എസ് എസ് തിരുവല്ല കോട്ടയത്ത് ആയിരുന്നു വേദി. ഹുദാ ഹമീദിന് രണ്ടാം സ്ഥാനം ലഭിച്ചു.
ശാസ്ത്രമേളയുടെ ഭാഗമായി ഗണിതത്തിൽ നിന്നും ഒമ്പത് ഇനങ്ങളുണ്ട് .
1. നമ്പർ ചാർട്ട്
2. ജോമട്രിക്കൽ ചാർട്ട്.
3. അദർ ചാർട്ട്.
4. സ്റ്റിൽ മോഡൽ
5. വർക്കിംഗ് മോഡൽ
6. ഗെയിം.
7. പസിൽ.
8. പ്രൊജക്റ്റ് - സിംഗിൾ
9. പ്രൊജക്ടർ - ഗ്രൂപ്പ്
ഈ 9 ജനങ്ങളിൽനിന്നും സ്കൂൾതല മത്സരം നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സബ്ജില്ലാ തലത്തിലേക്ക് പങ്കെടുപ്പിച്ചു. ജിഎച്ച്എസ്എസ് കാപ്പിൽ വച്ചായിരുന്നു സബ്ജില്ലാതല മത്സരം നടന്നത്.
സബ്ജില്ലാ തല മത്സരത്തിൽ ജോമെട്രിക് ചാർട്ടിൽ ഫാത്തിമ റിയ 8ബി രണ്ടാം സ്ഥാനം ലഭിച്ചു. സ്റ്റിൽ മോഡൽ മുഹമ്മദ് നിഹാൽ സി 9ബി രണ്ടാം സ്ഥാനം ലഭിച്ചു. ഗ്രൂപ്പ് പ്രൊജക്ടിൽ അതുൽ കൃഷ്ണ എംടി, അഷ്‌ഫിൻ ടി 10ഇ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.ഗ്രൂപ്പ് പ്രൊജക്റ്റനെ ജില്ലാ ഗണിതശാസ്ത്ര മേളയിലേക്ക് പങ്കെടുപ്പിച്ചു. പി പി എം എച്ച് എസ് എസ് കൊണ്ടോട്ടിയിൽ വച്ചിട്ട് ആയിരുന്നു ജില്ലാ ശാസ്ത്രമേള.
ഗണിത ടാലന്റ് സെർച്ച് പരീക്ഷ :
ഗണിത ടാലന്റ് സെർച്ച് പരീക്ഷ 2019 നടന്നു. യുപി വിഭാഗത്തിൽ നിന്നും റിൻഷാദ് എടി യെയും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അതുൽ കൃഷ്ണ എം ടി യെയും തിരഞ്ഞെടുത്തു. സബ്ജില്ലാതല മത്സരം ആർ.എം. എച്ച് എസ് എസ് മേലാറ്റൂരിൽ വച്ച് നടന്നു. ഇതിൽ അതുൽ കൃഷ്ണ എംടിയെ ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. ജില്ലാ ഗണിത ടാലന്റ് പരീക്ഷ എ യുപിഎസ് മഞ്ചേരിയിൽ വച്ചായിരുന്നു നടന്നത്.
[2:57 PM, 1/22/2022] Babitha: 20/2/2020ന് പഠനോത്സവം നടത്തി. ഗണിത വിഭാഗം സജീവമായി പങ്കെടുത്തു. കുട്ടികളുടെ സൃഷ്ടികളും പുതിയ ആശയങ്ങളും പരിചയപ്പെടുത്തി.
[3:02 PM, 1/22/2022] Babitha: 22/12/2021ന് രാമാനുജൻ ദിനത്തിനോടനുബന്ധിച്ച് ഗണിത ക്വിസ് സംഘടിപ്പിച്ചു.
യുപി വിഭാഗത്തിൽ നിന്നും ക്വിസ് വിജയികൾ
1. ഷാദിന് 6ബി
2.സന.പി 7എ
3.ഫാത്തിമ റിദ 6എ
ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഉള്ള വിജയികൾ
1. ഐമൻ അബ്ദുൽസലാം സി 10 ഐ
2. റിൻഷാദ് എ ടി 9 എ
3. അഹമ്മദ് നിജാദ് കെ ടി 8കെ
വിജയികളെ തെരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.