"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വവികസനം എന്ന ലക്ഷ്യം മുൻനിറുത്തി പ്രവർത്തിക്കുന്ന നാഷ്ണൽ സർവീസ് സ്കീമിന്റെ പ്രവർത്തനം നമ്മുടെ സ്കൂളിലാരംഭിക്കുന്നത് 2015ലാണ്. ഒന്നും രണ്ടും വർഷങ്ങളിൽ 50 കുട്ടികൾ എന്ന രീതിയിൽ ആകെ100 കുട്ടികളാണ് NSS ലുള്ളത്. NSS ന്റെ നേതൃത്വത്തിൽ ശുചികരണ പ്രവർത്തനങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു.

ഡിസംബറിൽ നടന്ന സപ്തദിന ക്യാബിനോടനുബന്ധിച്ച് തൊട്ടടുത്ത വിട്ടുകളിലേക്ക് പച്ചക്കറി വിത്തുകളും തൈകളും നൽകിയതും , വൃക്ഷത്തെകൾ നൽകിയതും , കോവിഡ് കാലത്ത് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളും എല്ലാവരുടേയും ശ്രദ്ധ നേടിയിരുന്നു.ശ്രീ. അരുൺ കുമാർ പി.റ്റി യായിരുന്നു ആദ്യത്തെ പ്രോഗ്രാം ഓഫീസർ. പിന്നീട് ചുമതലയേറ്റ ശ്രീ. രുപേഷ് രാജ് ഇപ്പോൾ 12 സ്കൂളുകളുടെ ചുമുതലയുള്ള PAC ആയി പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ ശ്രീമതി ധന്യ രമണനാണ്.
ഡിസംബറിൽ നടന്ന സപ്തദിന ക്യാബിനോടനുബന്ധിച്ച് തൊട്ടടുത്ത വിട്ടുകളിലേക്ക് പച്ചക്കറി വിത്തുകളും തൈകളും നൽകിയതും , വൃക്ഷത്തെകൾ നൽകിയതും , കോവിഡ് കാലത്ത് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളും എല്ലാവരുടേയും ശ്രദ്ധ നേടിയിരുന്നു. ശ്രീ. അരുൺ കുമാർ പി.റ്റി യായിരുന്നു ആദ്യത്തെ പ്രോഗ്രാം ഓഫീസർ. പിന്നീട് ചുമതലയേറ്റ ശ്രീ. രുപേഷ് രാജ് ഇപ്പോൾ 12 സ്കൂളുകളുടെ ചുമുതലയുള്ള PAC ആയി പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ ശ്രീമതി ധന്യ രമണനാണ്.

15:35, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാഷ്ണൽ സർവീസ് സ്‌കീം