"യു.പി.എസ്.അടയമൺ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ചെ.) (ഉപതാൾ സൃഷ്ടിച്ചു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
യു.പി.എസ്.അsയമൺ/ചരിത്രം
1950-കളിൽ അടയമൺ നിവാസികൾക്ക് ലോവർ പ്രൈമറി വിദ്യാ ഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് കിലോമീറ്ററുകൾ താണ്ടി കിളിമാനൂരിൽ പോകേണ്ട അവസ്ഥയായിരുന്നതിനാൽ പുതിയ വിദ്യാലയം അടയമണിൽ തുടങ്ങുന്നതിനാവശ്യമായ പ്രവർത്ത നങ്ങൾ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു. അങ്ങനെ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും തിരുവല്ലാക്കാര നായ ഈപ്പച്ചൻ എന്ന വ്യക്തി വാങ്ങിയ 350 ഏക്കറിൽ നിന്നും ഒരു ഏക്കർ 58 സെന്റ് വസ്തു പിന്നീട് സ്കൂൾ മാനേജരായി രുന്ന ശ്രീ എം.എൻ. രാഘവൻ ഏറ്റെടുക്കുകയും സ്കൂൾ നിർമാ ണത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. സ്കൂൾ നിർമാണ കമ്മിറ്റി തെരെഞ്ഞെടുത്ത ആദ്യത്തെ മാനേജർ കാവുവിള വാസു ദേവനായിരുന്നു. 1956 ജൂൺ 2 -ാം തീയതി അഡ്മിഷൻ നടത്തി. 16 ഡിവിഷൻ ഉണ്ടായിരുന്നു.

14:56, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=യു.പി.എസ്.അടയമൺ/ചരിത്രം&oldid=1370571" എന്ന താളിൽനിന്ന് ശേഖരിച്ചത്