18021 (സംവാദം | സംഭാവനകൾ)
ചരിത്രം: പുതിയ ഉപവിഭാഗം
18021 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
നിരവധി ആളുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന്‍ നാടിന്റെ കലാ, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയില്‍ ഇന്നും തിലകകുറിയായി നില്‍ക്കുന്നു.
നിരവധി ആളുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന്‍ നാടിന്റെ കലാ, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയില്‍ ഇന്നും തിലകകുറിയായി നില്‍ക്കുന്നു.
ഇന്ന് രണ്ടായിരത്തിലധികം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലായി പഠിക്കുന്നു.
ഇന്ന് രണ്ടായിരത്തിലധികം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലായി പഠിക്കുന്നു.
== എന്‍.സി.സി. , എസ്.പി.സി ,ജെ.ആര്‍.സി  ==
കുട്ടികളില്‍ പൌര ധര്‍മ്മ ചിന്തകളും. സേവന താല്‍പര്യവും വളര്ത്തിയെടുക്കുന്നതിനുതകുന്ന പ്രവര്ത്തങ്ങളുമായി എന്‍.സി.സി. , എസ്.പി.സി ,ജെ.ആര്‍.സി എന്നിവയുടെ കീഴില്‍ ഭ്രുഹത്തായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:18021" എന്ന താളിൽനിന്ന് ശേഖരിച്ചത്