"എസ് എൻ എച്ച് എസ് എസ് പൂതാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വീട്ടിൽ കയറി ഉൾപ്പെടുത്തി എത്തി)
വരി 14: വരി 14:
|ഗ്രേഡ്
|ഗ്രേഡ്
}}
}}
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് '''ലിറ്റിൽ കൈറ്റ്സ്'''. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. നമ്മുടെ സ്കൂളിൽ യഥാക്രമം കെ.കെ. ബിജു, കനീഷ കെ. . എന്നിവരാണ് മാസ്റ്ററും മിസ്ട്രസും. ഇരുപത്തിയേഴ് കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാണ്.
ഹൈടെക് വിദ്യാലയങ്ങളിൽ കുട്ടികളുടെ ഐടി കൂട്ടായ്മയാണിത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്.
 
== '''ഘടന''' ==
ഒരു സ്കൂൾ യൂണിറ്റിൽ 20 മുതൽ 40 വരെ ലിറ്റിൽ കൈറ്റ്സ് ആണ് ഉണ്ടായിരിക്കുക ഓരോ സ്കൂൾ യൂണിറ്റിലും ഒരു യൂണിറ്റ് ലീഡറും ,ഡെപ്യൂട്ടി ലീഡറും ഉണ്ടായിരിക്കും. ഈ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികളെ  ലിറ്റിൽ കൈറ്റ്സ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
 
== കൈറ്റ് മാസ്റ്റർ / മിസ്ട്രസ് ==
സ്കൂൾ യൂണിറ്റിനെ ചുമതലവഹിക്കുന്ന അധ്യാപകർ കൈറ്റ് മാസ്റ്റർ/ മിസ്ട്രസ്സ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് .
 
== പരിശീലന മേഖലകൾ ==
1.ഗ്രാഫിക്സ് & അനിമേഷൻ
 
2. മലയാളം കമ്പ്യൂട്ടിങ്ങ്& ഇന്റർനെറ്റ്
 
3.മൊബൈൽ ആപ്പ്
 
4.ഇലക്ട്രോണിക്സ്
 
5.റോബോട്ടിക്സ്
 
6ഹാർഡ്‌വെയർ
 
7. സ്ക്രാച്ച്
 
ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ ബാച്ച് നമ്മുടെ സ്കൂളിൽ 2018 ൽ 23 വിദ്യാർത്ഥികളുമായി യൂണിറ്റ് ആരംഭിച്ചു.

== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2018 - 20''' ==
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2018 - 20''' ==

14:39, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

15050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15050
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല ബത്തേരി
അവസാനം തിരുത്തിയത്
22-01-202215050

ഹൈടെക് വിദ്യാലയങ്ങളിൽ കുട്ടികളുടെ ഐടി കൂട്ടായ്മയാണിത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്.

ഘടന

ഒരു സ്കൂൾ യൂണിറ്റിൽ 20 മുതൽ 40 വരെ ലിറ്റിൽ കൈറ്റ്സ് ആണ് ഉണ്ടായിരിക്കുക ഓരോ സ്കൂൾ യൂണിറ്റിലും ഒരു യൂണിറ്റ് ലീഡറും ,ഡെപ്യൂട്ടി ലീഡറും ഉണ്ടായിരിക്കും. ഈ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികളെ  ലിറ്റിൽ കൈറ്റ്സ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

കൈറ്റ് മാസ്റ്റർ / മിസ്ട്രസ്

സ്കൂൾ യൂണിറ്റിനെ ചുമതലവഹിക്കുന്ന അധ്യാപകർ കൈറ്റ് മാസ്റ്റർ/ മിസ്ട്രസ്സ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് .

പരിശീലന മേഖലകൾ

1.ഗ്രാഫിക്സ് & അനിമേഷൻ

2. മലയാളം കമ്പ്യൂട്ടിങ്ങ്& ഇന്റർനെറ്റ്

3.മൊബൈൽ ആപ്പ്

4.ഇലക്ട്രോണിക്സ്

5.റോബോട്ടിക്സ്

6ഹാർഡ്‌വെയർ

7. സ്ക്രാച്ച്

ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ ബാച്ച് നമ്മുടെ സ്കൂളിൽ 2018 ൽ 23 വിദ്യാർത്ഥികളുമായി യൂണിറ്റ് ആരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2018 - 20

digital pookkalam

ഡിജിറ്റൽ മാഗസിൻ 2019

പൂക്കളം 2019
ഡിജിറ്റൽ പൂക്കളം 2019
ഡിജിറ്റൽ പൂക്കളം 2019-2