"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 56: | വരി 56: | ||
'''സ്റ്റേജ് ഉദ്ഘാടനം''' | '''സ്റ്റേജ് ഉദ്ഘാടനം'''ചിത്രശാല | ||
ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി സ്വാഗതമാശംസിച്ചു. പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമത്ത് ഇ കെ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ എ ജിൽസ്, എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു, രഞ്ജിത്ത് മാനിയിൽ, ശ്രീ ഭാസ്കരൻ, ശ്രീ മമ്മൂട്ടി മണിമ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിൽജ മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി സ്വാഗതമാശംസിച്ചു. പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമത്ത് ഇ കെ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ എ ജിൽസ്, എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു, രഞ്ജിത്ത് മാനിയിൽ, ശ്രീ ഭാസ്കരൻ, ശ്രീ മമ്മൂട്ടി മണിമ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിൽജ മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ||
| വരി 113: | വരി 113: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ദതിയിൽ ഉൾപ്പെടുത്തി വിദ്യാലയം ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി 27 ക്ലാസ് റൂമുകളാണ് മൾട്ടി മീഡിയസംവിധാനങ്ങൾ ഉപയോഗിച്ച് ഹൈടെക്ക് ആക്കിയത്. സർക്കാർ ഫണ്ടിനോടൊപ്പം ഏകദേശം 12 ലക്ഷം രൂപ പൊതു ജനങ്ങളിൽ നിന്നും സമാഹരിച്ചാണ് അഭിനന്ദനാർഹമായ നേട്ടം വിദ്യാലയം കൈവരിച്ചത്. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ദതിയിൽ ഉൾപ്പെടുത്തി വിദ്യാലയം ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി 27 ക്ലാസ് റൂമുകളാണ് മൾട്ടി മീഡിയസംവിധാനങ്ങൾ ഉപയോഗിച്ച് ഹൈടെക്ക് ആക്കിയത്. സർക്കാർ ഫണ്ടിനോടൊപ്പം ഏകദേശം 12 ലക്ഷം രൂപ പൊതു ജനങ്ങളിൽ നിന്നും സമാഹരിച്ചാണ് അഭിനന്ദനാർഹമായ നേട്ടം വിദ്യാലയം കൈവരിച്ചത്. | ||
സ്കൂളിലെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും മാനന്തവാടി എം എൽ എ ശ്രീ : ഒ. ആർകേളു നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: പ്രീത രാമൻ അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് മാസ്റ്റർ പ്ലാൻ സമർപ്പണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി: ഖമർ ലൈല നിർവഹിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ : മൊയ്തു മാസ്റ്റർക്കും,ശ്രീ :അച്യുതൻ മാസ്റ്റർക്കുമുള്ള ഉപഹാര സമർപ്പണം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി: സക്കീന കുടുവ നിർവഹിച്ചു | സ്കൂളിലെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും മാനന്തവാടി എം എൽ എ ശ്രീ : ഒ. ആർകേളു നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: പ്രീത രാമൻ അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് മാസ്റ്റർ പ്ലാൻ സമർപ്പണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി: ഖമർ ലൈല നിർവഹിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ : മൊയ്തു മാസ്റ്റർക്കും,ശ്രീ :അച്യുതൻ മാസ്റ്റർക്കുമുള്ള ഉപഹാര സമർപ്പണം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി: സക്കീന കുടുവ നിർവഹിച്ചു | ||
വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി : | വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി :നിർചിത്രശാലമല ദേവി പതാക ഉയർത്തി. വർണ്ണ ശബളമായ ഘോഷയാത്ര വാർഷികാഘോഷത്തിന് നിറപ്പകിട്ടേകി.പൊതു സമ്മേളനത്തിന് പി.ടി.എ പ്രസിഡന്റ് ശ്രീ : പ്രേം പ്രകാശ് സ്വാഗതം ആശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: പി.കെ സുധ റിപ്പോർട്ട് അവതരിപ്പിച്ചു. എം .പി .ടി. എ പ്രസിഡന്റ് ശ്രീമതി :റംല ജമാൽ ,പി.ടി.എ വൈസ്പ്രസിഡന്റ് ശ്രീ: ടി. കെ മമ്മൂട്ടി,ശ്രീ : എം ചന്ദ്രൻ മാസ്റ്റർ, ശ്രീ :അബ്ദുൽ അസീസ്, സ്കൂൾ എസ് .എം .സി ചെയർമാൻ ശ്രീ അബ്ദുള്ള കേളോത്ത്, ശ്രീ :മുരളി മാസ്റ്റർ, കുമാരി ജാസ്മിൻ, ശ്രീ :നാസർ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും പ്രശസ്ത ഗായകനായ ശ്രീ: ഫിറോസ് നാദാപുരം, കൈരളി ടി വി പട്ടുറുമാൽ ഫെയിം കുമാരി ഹിമാനി തുടങ്ങിയവർ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. | ||
| വരി 126: | വരി 126: | ||
<center><gallery> | <center><gallery> | ||
പ്രമാണം:15016 | പ്രമാണം:15016 dd8.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | ||
പ്രമാണം:15016 dd2.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | പ്രമാണം:15016 dd2.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | ||
പ്രമാണം:15016 dd3.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | പ്രമാണം:15016 dd3.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | ||
| വരി 133: | വരി 135: | ||
പ്രമാണം:15016 dd6.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | പ്രമാണം:15016 dd6.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | ||
പ്രമാണം:15016 dd7.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | പ്രമാണം:15016 dd7.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | ||
പ്രമാണം:15016 | പ്രമാണം:15016 dd1.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | ||
പ്രമാണം:15016 dd9.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | പ്രമാണം:15016 dd9.jpg|'''അബ്ദുൽ സലാം''' (ഫിസിക്കൽ സയൻസ്) | ||
</gallery></center> | </gallery></center> | ||