"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2020-23 Batch" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|GOVT VHSS ERAVIPURAM}} <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 30: | വരി 30: | ||
== പരിശീലനം == | == പരിശീലനം == | ||
കോവിഡിന്റെ പശ്ചാതലത്തിൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രക്ഷണം ചെയ്യത ക്ലാസുകൾ കാണാനും തുടർന്ന് 2022 ജനുവരി 20 ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ച് അസൈമെന്ൻ്റ് നൽകി. തുടർന്നു വരുന്ന ക്ളാസുകൾ സമയബന്ധിതമായി നടപ്പിലാക്കാനും തീരുമാനിച്ചു.1 ശ്രീമതി സ്മിത, ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.<br> | കോവിഡിന്റെ പശ്ചാതലത്തിൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രക്ഷണം ചെയ്യത ക്ലാസുകൾ കാണാനും തുടർന്ന് 2022 ജനുവരി 20 ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ച് അസൈമെന്ൻ്റ് നൽകി. തുടർന്നു വരുന്ന ക്ളാസുകൾ സമയബന്ധിതമായി നടപ്പിലാക്കാനും തീരുമാനിച്ചു.1 ശ്രീമതി സ്മിത, ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ക്യാമ്പ് പ്രവർത്തനങ്ങൾ കാണുന്നതിനായി ലിംഗ് ക്ലിക്ക് ചെയ്യു. https://youtu.be/NKcwVlLs-fM<br> | ||
11:25, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
41090-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41090 |
യൂണിറ്റ് നമ്പർ | LK/2018/41090 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അംമ്പിളി . എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിത . എ |
അവസാനം തിരുത്തിയത് | |
22-01-2022 | ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം |
ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം ഐ.ടി. ക്ലബ്ബ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
പരിശീലനം
കോവിഡിന്റെ പശ്ചാതലത്തിൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രക്ഷണം ചെയ്യത ക്ലാസുകൾ കാണാനും തുടർന്ന് 2022 ജനുവരി 20 ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ച് അസൈമെന്ൻ്റ് നൽകി. തുടർന്നു വരുന്ന ക്ളാസുകൾ സമയബന്ധിതമായി നടപ്പിലാക്കാനും തീരുമാനിച്ചു.1 ശ്രീമതി സ്മിത, ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ക്യാമ്പ് പ്രവർത്തനങ്ങൾ കാണുന്നതിനായി ലിംഗ് ക്ലിക്ക് ചെയ്യു. https://youtu.be/NKcwVlLs-fM
കൈറ്റ് മിസ്ട്രസ്
-
അമ്പിളി . എസ് (എച്ച്.എസ്.ടി. ഹിന്ദി)
-
സ്മിത . എ (എച്ച്.എസ്.ടി. മാതമാറ്റിക്സ്)
പരിശീലനം
ശ്രീമതി സ്മിത, ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.