"വെള്ളമുണ്ട കൗൺസിലിംഗ് സെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
'''<big>കൗണ്സലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ വിമുക്തി കൽപ്പറ്റ യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ആദിൽ ന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.</big>'''
'''<big>കൗണ്സലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ വിമുക്തി കൽപ്പറ്റ യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ആദിൽ ന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.</big>'''


സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകാട്ടുന്നതിനു വേണ്ടി ആശങ്കകലില്ലാതെ സ്കൂളിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നൽകി.
സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകാട്ടുന്നതിനു വേണ്ടി ആശങ്കകലില്ലാതെ [[പ്രമാണം:15016_cc 9.jpg|ലഘുചിത്രം|200px|right|]]സ്കൂളിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നൽകി.


വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ്‌കൾ നടത്തി വരുന്നു.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ്‌കൾ നടത്തി വരുന്നു.

11:12, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കുട്ടിയുടെ ശ്ശരീരിക വളർച്ച പോലെ തന്നെ പ്രാധാന്യം അറ്ഹിക്കുന്നതാണ് മാനസിക വളർച്ച.കൗമാരക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സൈക്കോ സോഷ്യൽ സർവീസ് സ്കീം. ഗവണ്മെന്റ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ടയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂൾ കൗൻസ്‌ലിംഗ് സെൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൗൻസെല്ലിങ്സെല്ലിന്റെ ഭാഗമായി സ്കൂളിൽ നടത്തി വരുന്ന വിവിധ സേവനങ്ങൾ/ പരിപാടികൾ.

സ്കൂളിലെ എല്ല വിദ്യാർത്ഥികൾക്കും കൗൺസിലീഗ് നൽകി വരുന്നു.ആവശ്യാനുസരണം രക്ഷിതാക്കൾക്കും കൗൺസിലിങ്ങ് നൽകുന്നുണ്ട്.

ഗ്രഹസന്ദര്ശനം അനിവാര്യമായി വരുന്ന സാഹചര്യത്തിൽ നടത്തുന്നു.

കൗണ്സലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ വിമുക്തി കൽപ്പറ്റ യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ആദിൽ ന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകാട്ടുന്നതിനു വേണ്ടി ആശങ്കകലില്ലാതെ

സ്കൂളിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നൽകി.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ്‌കൾ നടത്തി വരുന്നു.

വിദ്യാർത്ഥികൾക്കായി ഗ്രൂപ്പ് കൗൻസെല്ലിങ് നടത്തുന്നുണ്ട്.

വിവിധ ദിനാചാരണങ്ങളും ദിനാചരണ ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്. ദിനാചാരണങ്ങളെ ആസ്പദമാക്കി മത്സര പരിപാടികളും നടത്തി വരുന്നു

വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഉത്തരവാദിത്വപൂര്ണമായാ രക്ഷകർത്വാതം വെബിനാർ സീരീസ് ക്ലാസ് ഗ്രൂപ്പുകൾ വഴി എല്ലാവരിലേക്കും എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്.