"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/എന്റെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/എന്റെ വീട് എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/എന്റെ വീട് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

എന്റെ വീട്

 
എന്റെ വീട് ഒരു കൊച്ചുഗ്രാമത്തിലാണ്.അമ്മ, അച്ഛൻ, ചേച്ചി, അനിയൻമാർ, അച്ഛമ്മ ,അച്ഛച്ഛൻ, എന്നിവരുടെ കൂടെയാണ് ഞാൻ താമസിക്കുന്നത്. എന്റെ വീട്ടിൽ ഞങ്ങൾ വളർത്തുന്ന കോഴികളും, പശുക്കളും ഉണ്ട്. എനിക്ക് അവയെ വളരെ ഇഷ്ടമാണ്. എന്റെ അച്ഛച്ഛൻ ഒരു കൃഷിക്കാരനാണ്. ഞങ്ങളുടെ വീട്ടിൽ കുറേ പച്ചക്കറികളും ഉണ്ട്. എനിക്ക് എന്റെ അച്ഛമ്മ ഒരു പാട് കഥകൾ പറഞ്ഞു തരും. ഞാൻ എന്റെ വീട്ടിൽ വളരെ സന്തോഷത്തോടു കൂടി താമസിക്കുന്നു


ഐശ്വര്യ .കെ
1 C എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം