"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:

== '''പ്രവേശനോത്സവം - 2021''' ==
== '''പ്രവേശനോത്സവം - 2021''' ==
'''ക്ലാസ്സുകൾ ആരംഭിക്കുന്ന നവംബർ ഒന്നിന് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. 19 മാസക്കാലത്തോളം കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയേണ്ടി വന്ന ക‍ുട്ടി ളാണ് 2021 നവംബർ-1 ന് സ്ക്കൂളിലേക്ക് എത്തിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവേശനോത്സവം നടത്തിയത്. ചടങ്ങിൽ വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ് , പി ടി എ വൈസ് പ്രസിഡൻറ് , മാനേജർ എന്നിവ പങ്കെടുക്കുകയുണ്ടായി. കുമാരി അൽഫീന മ‍ുഹമ്മദ് പ്രവേശനോത്സവ പ്രതിജ്ഞ ക‍ട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിൻറെ മുൻവശത്ത് നടന്ന പ്രവേശനോത്സവം തൽസമയം ഓരോ ക്ലാസുകളിലും ഇരിക്കുന്ന കുട്ടികൾക്ക് കേൾക്കത്തക്ക രീതിയിലാണ് ചടങ്ങിന്റെ ക്രമീകരണം നടത്തിയത്.'''

06:14, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം - 2021

ക്ലാസ്സുകൾ ആരംഭിക്കുന്ന നവംബർ ഒന്നിന് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. 19 മാസക്കാലത്തോളം കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയേണ്ടി വന്ന ക‍ുട്ടി ളാണ് 2021 നവംബർ-1 ന് സ്ക്കൂളിലേക്ക് എത്തിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവേശനോത്സവം നടത്തിയത്. ചടങ്ങിൽ വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ് , പി ടി എ വൈസ് പ്രസിഡൻറ് , മാനേജർ എന്നിവ പങ്കെടുക്കുകയുണ്ടായി. കുമാരി അൽഫീന മ‍ുഹമ്മദ് പ്രവേശനോത്സവ പ്രതിജ്ഞ ക‍ട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിൻറെ മുൻവശത്ത് നടന്ന പ്രവേശനോത്സവം തൽസമയം ഓരോ ക്ലാസുകളിലും ഇരിക്കുന്ന കുട്ടികൾക്ക് കേൾക്കത്തക്ക രീതിയിലാണ് ചടങ്ങിന്റെ ക്രമീകരണം നടത്തിയത്.