"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 94: | വരി 94: | ||
പ്രമാണം:36460-hiro13.jpeg | പ്രമാണം:36460-hiro13.jpeg | ||
</gallery> | </gallery> | ||
{{PSchoolFrame/Pages}} | |||
== ക്രിസ്തുമസ് == | |||
2021ലെ ക്രിസ്തുമസ് വളരെ പ്രത്യേകതയുള്ളതാണ്. ഒന്നര വർഷത്തെ അവധിക്കുശേഷം കുട്ടികൾ സ്കൂളിൽ എത്തിയ ശേഷമുള്ള ക്രിസ്മസ് ആയിരുന്നു. അകലം പാലിച്ചു തന്നെ ഈ ദിനവും ഞങ്ങൾ ആഘോഷിച്ചു. കൂട്ടം കൂടൽ ഒഴിവാക്കാനായി കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 2 കുഞ്ഞ് ക്രിസ്മസ് അപ്പൂപ്പൻ മാരെ തയ്യാറാക്കി . ഇവർഓരോ ക്ലാസിലും കയറി കുട്ടികളോടൊപ്പം ഡാൻസ് ചെയ്തും മധുരം നൽകിയുംയ്ത ക്രിസ്മസ് ആഘോഷിച്ചു.{{PSchoolFrame/Pages}} | |||