"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ്സ് റൂമുകൾ നിലവിലില്ലാതത്തിനാൽ ഇപ്പോൾ ഹൈസ്കുൾ സയൻസ് ലാബ് ഒറ്റ മുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാലും വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനുള്ള സാമഗ്രികൾ ലാബിൽ ലഭ്യമാണ്. ലാബിന്റെ ചാർജ്ജ് ശ്രീമതി പ്രീത ടീച്ചർക്ക് നല്കിയിരിക്കുന്നു.

==സ്കൂൾ ലൈബ്രറി==
==സ്കൂൾ ലൈബ്രറി==
വിവിധ ഭാക്ഷകളിലായി 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. എന്നാൽ സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്. ലൈബ്രറിയോട് അനുബന്ധിച്ച് മികച്ച ഒരു റീഡിങ്ങ് റൂം നിലവിലുണ്ട്. അവിടെ പ്രശസ്തരായ കേരളീയ  സാഹിത്യകാരന്മാരുടെ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ മേശ കസേര എന്നിവയും ഉണ്ട്.
വിവിധ ഭാക്ഷകളിലായി 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. എന്നാൽ സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്. ലൈബ്രറിയോട് അനുബന്ധിച്ച് മികച്ച ഒരു റീഡിങ്ങ് റൂം നിലവിലുണ്ട്. അവിടെ പ്രശസ്തരായ കേരളീയ  സാഹിത്യകാരന്മാരുടെ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ മേശ കസേര എന്നിവയും ഉണ്ട്.  കൂടാതെ ക്ലാസ്സ് ലൈബ്രറികളും സജീവമാണ്.