"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}* | {{PHSSchoolFrame/Pages}}* | ||
==സ്കൂൾ കെട്ടിടം== | ==സ്കൂൾ കെട്ടിടം== | ||
മൂന്ന് ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ 16 ക്ലാസ്സ് മുറികൾ ഉൾപെടുന്നു. | മൂന്ന് ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ 16 ക്ലാസ്സ് മുറികൾ ഉൾപെടുന്നു. | ||
സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിൽ രണ്ട് വിശാലമായ ക്ലാസ്സ് മുറികളാണ് ഉള്ളത്. പഴയ കെട്ടിടങ്ങൾ ഉൾപെടെ ഹൈസ്കൂൾ വിഭാഗത്തിൽ 42 ക്ലാസ്സ് റുമുകൾ ഇപ്പോൾ നിലവിലുണ്ട്. | സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിൽ രണ്ട് വിശാലമായ ക്ലാസ്സ് മുറികളാണ് ഉള്ളത്. പഴയ കെട്ടിടങ്ങൾ ഉൾപെടെ ഹൈസ്കൂൾ വിഭാഗത്തിൽ 42 ക്ലാസ്സ് റുമുകൾ ഇപ്പോൾ നിലവിലുണ്ട്. നിലവിൽ ശ്രീ ചന്ദ്രശേഖരൻ എം എൽ എ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ പണി നടന്ന് വരുന്നു. അത്പോലെ നബാർഡിന്റെ സഹായത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നു. ഇവ പൂർത്തിയാകുമ്പോഴേക്കും ക്ലാസ്സ് മുറികളുടെ ക്ഷാമം പൂർണ്ണമായും പരിഹാരിക്കാൻ സാധിക്കും | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||