ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:37, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→സ്കൂൾ ഗ്രൗണ്ട്
വരി 18: | വരി 18: | ||
പി കരുണാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ്സാണ് ഇപ്പോൾ നിലവിലുള്ളത്. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ബസ്സ് റൂട്ടുകൾ താരതമ്യേന കുറവായതിനാൽ സ്കൂൾ ബസ്സ് ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് ഒരു ആശ്വാസം തന്നെയാണ്. സ്കൂൾ ബസ്സിന്റെ ചാർജ്ജ് ശ്രീ പ്രകാശൻ മാസ്റ്റർക്കാണ് | പി കരുണാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ്സാണ് ഇപ്പോൾ നിലവിലുള്ളത്. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ബസ്സ് റൂട്ടുകൾ താരതമ്യേന കുറവായതിനാൽ സ്കൂൾ ബസ്സ് ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് ഒരു ആശ്വാസം തന്നെയാണ്. സ്കൂൾ ബസ്സിന്റെ ചാർജ്ജ് ശ്രീ പ്രകാശൻ മാസ്റ്റർക്കാണ് | ||
==സ്കൂൾ ഗ്രൗണ്ട്== | ==സ്കൂൾ ഗ്രൗണ്ട്== | ||
[[പ്രമാണം:Ksport2. | [[പ്രമാണം:Ksport2.jpg|150px|വലത്ത്]] | ||
അതിവിശാലമായ ഗ്രൗണ്ടാണ് സ്കുളിൽ നിലവിലുള്ളത്. ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലുമുള്ള വിവിധ മേളകൾക്കും, പ്രാദേശികമായ ടൂർണ്ണമെന്റുകൾക്കും ഈ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 400 മീറ്റർ ട്രാക്ക് ലഭിക്കുന്ന തരത്തിൽ ഗ്രൗണ്ട് വികസിപ്പിക്കാനുള്ള പദ്ധതികൾ നടന്ന് വരുന്നുണ്ട്. | അതിവിശാലമായ ഗ്രൗണ്ടാണ് സ്കുളിൽ നിലവിലുള്ളത്. ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലുമുള്ള വിവിധ മേളകൾക്കും, പ്രാദേശികമായ ടൂർണ്ണമെന്റുകൾക്കും ഈ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 400 മീറ്റർ ട്രാക്ക് ലഭിക്കുന്ന തരത്തിൽ ഗ്രൗണ്ട് വികസിപ്പിക്കാനുള്ള പദ്ധതികൾ നടന്ന് വരുന്നുണ്ട്. | ||