"ഗവ. ഹൈസ്കൂൾ നൊച്ചിമ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഒന്ന് മുതൽ ഒന്ന് മുതൽ പത്തു വരെയുള്ള  ക്‌ളാസ്സുകളിൽ  മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ക്‌ളാസ്സുകൾ  നടന്നു  വരുന്നു.പഠന പ്രവർത്തനങ്ങൾക്കു പുറമെ പാഠ്യേതര പ്രവർത്തനങ്ങളും  സജീവമായി നടന്നുവരുന്നു.എല്ലാ വിഷയങ്ങൾക്കും  ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട് .ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ  ദിനാചരണങ്ങൾ, ബോധവൽക്കരണ ക്‌ളാസ്സുകൾ,വിഷയാധിഷ്ഠിതമായി ക്വിസ്  ,പോസ്റ്റർരചന ,ഉപന്യാസ രചന , തുടങ്ങി പല മത്സരങ്ങളും നടന്നു വരുന്നു.

LSS/USS/NMMSഎന്നി  മത്സരപരീക്ഷകൾക്ക്  പ്രത്യേക പരിശീലനം  നൽകി വരുന്നു
കോവി കാലത്തു  കലോത്സവം ഓൺലൈൻ  സംഘടിപ്പിച്ചു . കോവിട്ട്  കാലത്തു സ്കൂളിൽ നടന്ന പരിപാടികൾ  എല്ലാം തന്നെ  ഫേസ് ബുക്ക്  പേജിലൂടെ കുട്ടികളിലേക്കും, ജനങ്ങളിക്ക്ഉം എത്തിച്ചു

20:52, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്ന് മുതൽ ഒന്ന് മുതൽ പത്തു വരെയുള്ള ക്‌ളാസ്സുകളിൽ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ക്‌ളാസ്സുകൾ നടന്നു വരുന്നു.പഠന പ്രവർത്തനങ്ങൾക്കു പുറമെ പാഠ്യേതര പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു.എല്ലാ വിഷയങ്ങൾക്കും ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട് .ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ, ബോധവൽക്കരണ ക്‌ളാസ്സുകൾ,വിഷയാധിഷ്ഠിതമായി ക്വിസ് ,പോസ്റ്റർരചന ,ഉപന്യാസ രചന , തുടങ്ങി പല മത്സരങ്ങളും നടന്നു വരുന്നു. LSS/USS/NMMSഎന്നി മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു കോവി കാലത്തു കലോത്സവം ഓൺലൈൻ സംഘടിപ്പിച്ചു . കോവിട്ട് കാലത്തു സ്കൂളിൽ നടന്ന പരിപാടികൾ എല്ലാം തന്നെ ഫേസ് ബുക്ക് പേജിലൂടെ കുട്ടികളിലേക്കും, ജനങ്ങളിക്ക്ഉം എത്തിച്ചു