"പുത്തൂർ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മനോഹരമായ ഒരു ചെറിയ കെട്ടിടമാണ് പുത്തൂർ ജെ ബി സ്കൂളിനുള്ളത് . ചുറ്റുമതിലോടുകൂടിയ സ്കൂൾകെട്ടിടം ,ടൈൽസ് പാകിയ ബാത്റൂം ,കുടിവെള്ളസൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
20:32, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ. വടകര ഉപജില്ലയിലെ പുത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് പുത്തൂർ ജെബി സ്കൂൾ
ചരിത്രം
വടകര താലൂക്കിലെ പുത്തൂർ ദേശം എന്ന ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് കിഴക്കയിൽ എന്ന പറമ്പിൽ ആണ് വിദ്യാലയം ആരംഭിച്ചത് പിന്നീട് വലകെട്ടിൽ എന്ന പറമ്പിലേക്ക് മാറി പിന്നീട് കുനിയിൽ എന്ന പറമ്പിൽ നല്ല രീതിൽ ഉള്ള സ്കൂൾ കെട്ടിടം നിർമിച്ചു ശങ്കരൻ വൈദ്യർ എന്ന ആൾ ആയിരുന്നു മാനേജർ
ഭൗതികസൗകര്യങ്ങൾ
മനോഹരമായ ഒരു ചെറിയ കെട്ടിടമാണ് പുത്തൂർ ജെ ബി സ്കൂളിനുള്ളത് . ചുറ്റുമതിലോടുകൂടിയ സ്കൂൾകെട്ടിടം ,ടൈൽസ് പാകിയ ബാത്റൂം ,കുടിവെള്ളസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാജൻ മാസ്റ്റർ
- രാധ ടീച്ചർ
- ബാലൻ മാസ്റ്റർ
- മൊയ്‌ദു മാസ്റ്റർ
- കേളു മാസ്റ്റർ
- നാരായണൻ മാസ്റ്റർ
- സലീല കെപി
- രമേശൻ
നേട്ടങ്ങൾ
ചുറ്റു മതിലോട് കൂടിയ സ്കൂൾ കെട്ടിടം, ടൈൽസ് പാകിയ ബാത്ത് റൂം, കമ്പ്യൂട്ടർ പരിശീലനം, കുടിവെള്ള സൗകര്യം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉചിത പ്രവർത്തനം നൽകുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.598151, 75.597553 |zoom=13}}