"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അലിഫ് അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അറബി ഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭ ഡിസംബർ : 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിൽ1 മുതൽ 7വരെ അറബി പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ച് അറബിക് ക്ലബ്ബിന്റെ വിവിധ പരിപാടികൾ നടന്നു വരുന്നു | അറബി ഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭ ഡിസംബർ : 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിൽ1 മുതൽ 7വരെ അറബി പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ച് അറബിക് ക്ലബ്ബിന്റെ വിവിധ പരിപാടികൾ നടന്നു വരുന്നു | ||
[[പ്രമാണം:48560-arabic-5.jpeg | [[പ്രമാണം:48560-arabic-5.jpeg|ലഘുചിത്രം|246x246ബിന്ദു|പകരം=]] | ||
സ്കൂൾ ദിനാചാരണങ്ങളിൽ അറബി ക്ലബ്ബ് അതിന്റെ സജീവ സാന്നിധ്യം നിർവഹിക്കാറുണ്ട് .കുട്ടികൾക്ക് അറബി ഭാഷയോടുള്ള താല്പര്യം വർധിക്കാനും ഭാഷയിൽ മികവ് തെളിയിക്കാനും സാധിക്കുന്നു. | സ്കൂൾ ദിനാചാരണങ്ങളിൽ അറബി ക്ലബ്ബ് അതിന്റെ സജീവ സാന്നിധ്യം നിർവഹിക്കാറുണ്ട് .കുട്ടികൾക്ക് അറബി ഭാഷയോടുള്ള താല്പര്യം വർധിക്കാനും ഭാഷയിൽ മികവ് തെളിയിക്കാനും സാധിക്കുന്നു. | ||
വരി 7: | വരി 6: | ||
സബ് ജില്ലാ തലത്തിൽ അറബി മാഗസിൻ നിർമ്മാണ മത്സരത്തിൽ LP UP വിഭാഗങ്ങൾ പങ്കെടുക്കുകയും UP വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു | സബ് ജില്ലാ തലത്തിൽ അറബി മാഗസിൻ നിർമ്മാണ മത്സരത്തിൽ LP UP വിഭാഗങ്ങൾ പങ്കെടുക്കുകയും UP വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു | ||
അറബി കലാ മേളകളിൽ അറബി ക്ലബ്ബിന്റെ സജീവ പങ്കാളിത്തം കാഴ്ച വെക്കാനും പോയിന്റ് നിലയിൽ മികവ് പുലർത്താനും കഴിയാറുണ്ട് . | അറബി കലാ മേളകളിൽ അറബി ക്ലബ്ബിന്റെ സജീവ പങ്കാളിത്തം കാഴ്ച വെക്കാനും പോയിന്റ് നിലയിൽ മികവ് പുലർത്താനും കഴിയാറുണ്ട് . | ||
അറബി ഭാഷാ സൗന്ദര്യം കുട്ടികൾക്ക് മനസിലാക്കുവാൻ വേണ്ടി കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ അറബിക്‌കാലിഗ്രഫി പ്രദർശനവും ബാഡ്ജ് നിർമ്മാണവും ഈ വർഷത്തെ ഏറ്റവും മികച്ച അറബിക് പ്രവർത്തനമായി മാറി. 1മുതൽ 7വരെയുള്ള മുഴുവൻ കുട്ടികളും പങ്കെടുത്ത ഈ പരിപാടി ഏറെ ശ്രദ്ധേയമായി . | അറബി ഭാഷാ സൗന്ദര്യം കുട്ടികൾക്ക് മനസിലാക്കുവാൻ വേണ്ടി കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ അറബിക്‌കാലിഗ്രഫി പ്രദർശനവും ബാഡ്ജ് നിർമ്മാണവും ഈ വർഷത്തെ ഏറ്റവും മികച്ച അറബിക് പ്രവർത്തനമായി മാറി. 1മുതൽ 7വരെയുള്ള മുഴുവൻ കുട്ടികളും പങ്കെടുത്ത ഈ പരിപാടി ഏറെ ശ്രദ്ധേയമായി . | ||
അന്താരാഷ്ട്ര തലത്തിൽ മികച്ചു നിൽക്കുന്ന അറബി ഭാഷയുടെ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും പുതുമയാർന്ന രുപത്തിൽ കുട്ടികളിലേക് എത്തിക്കാൻ സ്കൂളിലെ അറബി ക്ലബ്ബ് സജ്ജമാണ്. | അന്താരാഷ്ട്ര തലത്തിൽ മികച്ചു നിൽക്കുന്ന അറബി ഭാഷയുടെ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും പുതുമയാർന്ന രുപത്തിൽ കുട്ടികളിലേക് എത്തിക്കാൻ സ്കൂളിലെ അറബി ക്ലബ്ബ് സജ്ജമാണ്. | ||
<gallery> | |||
പ്രമാണം:48560-arbic-9.jpeg | |||
പ്രമാണം:48560-arabic-12.jpeg | |||
പ്രമാണം:48560-arabic-10.jpeg | |||
പ്രമാണം:48560-arabic-8.jpeg | |||
പ്രമാണം:48560-arabic-7.jpeg | |||
പ്രമാണം:48560-arbic-4.jpeg | |||
പ്രമാണം:48560-arabic-6.jpeg | |||
പ്രമാണം:48560-arabic-3.jpeg | |||
പ്രമാണം:48560-arabic-2.jpeg | |||
പ്രമാണം:48560-arabic-1.jpeg | |||
</gallery> |
20:18, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
അറബി ഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭ ഡിസംബർ : 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിൽ1 മുതൽ 7വരെ അറബി പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ച് അറബിക് ക്ലബ്ബിന്റെ വിവിധ പരിപാടികൾ നടന്നു വരുന്നു

സ്കൂൾ ദിനാചാരണങ്ങളിൽ അറബി ക്ലബ്ബ് അതിന്റെ സജീവ സാന്നിധ്യം നിർവഹിക്കാറുണ്ട് .കുട്ടികൾക്ക് അറബി ഭാഷയോടുള്ള താല്പര്യം വർധിക്കാനും ഭാഷയിൽ മികവ് തെളിയിക്കാനും സാധിക്കുന്നു.
അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുവാനും ഈ ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിനും വേണ്ടി സ്‌കൂളിൽ ഒരു ബോധ വൽക്കരണ ക്ലാസ്സും പോസ്റ്റർ പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി. അന്നേ ദിവസം കുട്ടികൾ തയ്യാറാക്കിയ ' അന്നൗറ 'എന്ന കയ്യെഴുത്ത് മാസിക പ്രകാശനവും നടന്നു.
സബ് ജില്ലാ തലത്തിൽ അറബി മാഗസിൻ നിർമ്മാണ മത്സരത്തിൽ LP UP വിഭാഗങ്ങൾ പങ്കെടുക്കുകയും UP വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു
അറബി കലാ മേളകളിൽ അറബി ക്ലബ്ബിന്റെ സജീവ പങ്കാളിത്തം കാഴ്ച വെക്കാനും പോയിന്റ് നിലയിൽ മികവ് പുലർത്താനും കഴിയാറുണ്ട് .
അറബി ഭാഷാ സൗന്ദര്യം കുട്ടികൾക്ക് മനസിലാക്കുവാൻ വേണ്ടി കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ അറബിക്‌കാലിഗ്രഫി പ്രദർശനവും ബാഡ്ജ് നിർമ്മാണവും ഈ വർഷത്തെ ഏറ്റവും മികച്ച അറബിക് പ്രവർത്തനമായി മാറി. 1മുതൽ 7വരെയുള്ള മുഴുവൻ കുട്ടികളും പങ്കെടുത്ത ഈ പരിപാടി ഏറെ ശ്രദ്ധേയമായി .
അന്താരാഷ്ട്ര തലത്തിൽ മികച്ചു നിൽക്കുന്ന അറബി ഭാഷയുടെ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും പുതുമയാർന്ന രുപത്തിൽ കുട്ടികളിലേക് എത്തിക്കാൻ സ്കൂളിലെ അറബി ക്ലബ്ബ് സജ്ജമാണ്.