"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
 
(കണ്ണി ചേർത്തു)
 
വരി 3: വരി 3:
                         ജൂൺ മുതൽ സ്കൂൾ വിദ്യാരംഗം ഗ്രൂപ്പിൽ എല്ലാദിവസവും കുട്ടികളുടെ നേതൃത്വത്തിൽ പത്രവായനയും ചിന്താവിഷയവും വീഡിയോ ആയി അവതരിപ്പിക്കുന്നു. കോവിഡ് മഹാമാരിക്കാ ലത്തും ഈ സാഹിത്യ കൂട്ടായ്മ ഓൺലൈനിൽ സജീവമാണ്.60കുട്ടികളുള്ള ഹൈസ്കൂൾ ഗ്രൂപ്പും 20 വീതം കുട്ടികളുള്ള എൽ പി, യു  ഗ്രൂപ്പും ഇവിടെയുണ്ട്.

                       ഹൈസ്കൂൾ വിഭാഗം കൺവീനറായ കാവേരിയുടെ 'കണ്ണുനീർ 'എന്ന കഥ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
                       ഹൈസ്കൂൾ വിഭാഗം കൺവീനറായ കാവേരിയുടെ '[[കണ്ണുനീർ]] 'എന്ന കഥ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

20:14, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

2021-22  വർഷത്തെ വിദ്യാരംഗം സാഹിത്യവേദി ജൂണിനു രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എട്ടാം ക്ലാസ്സിലെ കാവേരി കൺവീനറായും ഒമ്പതാം ക്ലാസ്സിലെ വർഷ ജോയിന്റ കൺവീനറാ യും തിരഞ്ഞെടുക്കപെട്ടു. ജൂൺ 19 വായനാദിനത്തിന് ഓൺലൈൻ അസംബിളിയിലൂടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികളുടെ ഓൺലൈൻ അവതരണവും "പുതിയ കാലത്തെ വായന " എന്ന വിഷയത്തിൽ സെമിനാറും നടന്നു.