ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. തിരുവാലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു വിഭാഗം  ലാബുകളിലുമായി എൺപതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മൾട്ടിമീഡിയ ക്ളാസ്സുമുറികൾ,edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യംഎന്നിവയും ലഭ്യമാണ്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.

<br><font color=black>'''സ്കൂൾ ബസ്'''</font></br>

19:33, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പന്നിക്കോട്ട് കരുണാകര മേനോൻ നൽകിയ 7.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP,HS,HSS,വിഭാഗങ്ങള്ക്ക്13 കെട്ടിടങ്ങളിലായി 45ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,2സ്റ്റാഫുറൂമുകൾ,2 ലൈബ്രറി റൂമുകൾ,5ലബോറട്ടറികൾ,,ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ,അടുക്കള എന്നിവ ഇവിടെയുണ്ട്.

വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു വിഭാഗം ലാബുകളിലുമായി എൺപതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മൾട്ടിമീഡിയ ക്ളാസ്സുമുറികൾ,edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യംഎന്നിവയും ലഭ്യമാണ്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.

സ്കൂൾ ബസ്

21-7-2017 മുതൽ തിരുവാലി ഹയർ സെക്കന്ററി സ്കൂളിന് പുതിയ സംരംഭമായി സ്കൂൾ ബസ്പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടം തുടങ്ങി. 2018-19 അധ്യയനവർഷം ,തിരുവാലി ഗവ.ഹയർസെക്കണ്ടറിസ്കൂളിന്ൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പുതിയ സ്കൂൾ ബസ് അനുവദിച്ചു നൽകി.

The High school section is provided with excellent infrastructural facilities. We have a good library with wide range of books .This school has good Laboratory and a Computer lab .We have the facility of internet connection and also have an Audio-Visual Hall with Edusat connection. The play ground of our school is one of the best and large in the district. We have the facility to practice cricket, ball badminton ,volley ball and foot ball.