"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stans35015 (സംവാദം | സംഭാവനകൾ) (ചെ.) (Stans35015 എന്ന ഉപയോക്താവ് സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ എന്ന താൾ സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
Stans35015 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}എല്ലാദിവസവും രാവിലെ അധ്യാപകരുടെ പ്രാർത്ഥനയോടുകൂടി സ്കൂൾ ആരംഭിക്കുന്നു. തുടർന്ന് കുട്ടികളുടെ അസംബ്ലി. | ||
വിവിധങ്ങളായ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. | |||
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിപ്പോരുന്നു. | |||
അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷത്തിലെ എസ്എസ്എൽസിക്ക് 100% വിജയം ലഭിച്ചു. 91 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു നേടാൻ സാധിച്ചു. | |||
2020-21 അധ്യയനവർഷത്തില കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള പി ടി ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം സ്കൂളിന് ലഭിക്കുകയുണ്ടായി.. | |||
2020-2021 അധ്യയനവർഷത്തിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് മികച്ച പിടിഎ ക്കുള്ള അപ്രീസിയേഷൻ അവാർഡ് ലഭിക്കുകയുണ്ടായി. |
19:12, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എല്ലാദിവസവും രാവിലെ അധ്യാപകരുടെ പ്രാർത്ഥനയോടുകൂടി സ്കൂൾ ആരംഭിക്കുന്നു. തുടർന്ന് കുട്ടികളുടെ അസംബ്ലി.
വിവിധങ്ങളായ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിപ്പോരുന്നു.
അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷത്തിലെ എസ്എസ്എൽസിക്ക് 100% വിജയം ലഭിച്ചു. 91 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു നേടാൻ സാധിച്ചു.
2020-21 അധ്യയനവർഷത്തില കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള പി ടി ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം സ്കൂളിന് ലഭിക്കുകയുണ്ടായി..
2020-2021 അധ്യയനവർഷത്തിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് മികച്ച പിടിഎ ക്കുള്ള അപ്രീസിയേഷൻ അവാർഡ് ലഭിക്കുകയുണ്ടായി.