"ജി.എച്ച്.എസ്.എസ്. തിരുവാലി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
തിരുവാലി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ൽ ആണ്. | |||
പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ഒരേ ഓഫീസിനു കീഴിലാണ് പ്രവർത്തിക്കുന്നത്. | |||
പ്രൈമറി വിഭാഗത്തിന് പ്രത്യേക ഓഫീസോ ഹെഡ്മാസ്റ്ററോ ഇല്ല. | |||
2021-22 അധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൊത്തം 688 കുട്ടികൾ പഠിക്കുന്നു.ഇതിൽ 375 പേർ ആൺകുട്ടികളും 313 പേർ പെൺകുട്ടികളുമാണ്. | |||
ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലെ 8,9,10 ക്ലാസ്സുകളിലായി 19 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു . | |||
ഹൈസ്കൂൾ വിഭാഗതിൽ മൊത്തം 28 അധ്യാപകർ സേവനമനുഷ്ടിക്കുന്നു. |
18:14, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവാലി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ൽ ആണ്. പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ഒരേ ഓഫീസിനു കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രൈമറി വിഭാഗത്തിന് പ്രത്യേക ഓഫീസോ ഹെഡ്മാസ്റ്ററോ ഇല്ല.
2021-22 അധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൊത്തം 688 കുട്ടികൾ പഠിക്കുന്നു.ഇതിൽ 375 പേർ ആൺകുട്ടികളും 313 പേർ പെൺകുട്ടികളുമാണ്.
ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലെ 8,9,10 ക്ലാസ്സുകളിലായി 19 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു . ഹൈസ്കൂൾ വിഭാഗതിൽ മൊത്തം 28 അധ്യാപകർ സേവനമനുഷ്ടിക്കുന്നു.