"ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Pages}}ഇരുപതാം നൂറ്റാണ്ടിൻറെ  തുടക്കത്തിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ  കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുണ്ടായിരുന്നു.ഒന്ന് മേലേകുറത്തിപറമ്പിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ടു.മേലേകുറത്തിപറമ്പിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവർ ഈ സ്ഥലം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലേക്ക് സൗജന്യമായി നൽകി.ഇവിടെയാണു തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടത്.
  {{PHSSchoolFrame/Pages}}തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്.
പ്രാരംഭകാലത്ത് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.


1950 കാലഘട്ടത്തിൽ തിരുവാലിയിലെ വിദ്യാഭ്യാസ പ്രേമികളായ ഏതാനും പേർ ഈ വിദ്യാലയം ഒരു ഹയർ എലിമെന്ഡറീ സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു.1951-ൽ തന്നെ അന്നത്തെ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡ് പ്രസിഡന്റ് റാവു സാഹിബ് ശ്രീ.കെ..മുകുന്ദൻ ഇവിടെ 6,7,8 ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകി.അങ്ങനെ 1951-അധ്യയന വർഷത്തിൽ ഈ സ്കൂൾ ഹയർഎലിമെന്ഡറീ സ്കൂളായി(U.P)അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിൻറെ  തുടക്കത്തിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ  കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുണ്ടായിരുന്നു.ഒന്ന് മേലേകുറത്തിപറമ്പിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ 2 സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ടു.
ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.


തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.
മേലേകുറത്തിപറമ്പിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവർ ഈ സ്ഥലം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലേക്ക് സൗജന്യമായി നൽകി.ഇവിടെയാണു തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടത്.


1950 കാലഘട്ടത്തിൽ തിരുവാലിയിലെ വിദ്യാഭ്യാസ പ്രേമികളായ ഏതാനും പേർ ഈ വിദ്യാലയം ഒരു ഹയർ എലിമെന്ഡറീ സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു.1951-ൽ തന്നെ അന്നത്തെ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡ് പ്രസിഡന്റ് റാവു സാഹിബ് ശ്രീ.കെ.എ.മുകുന്ദൻ ഇവിടെ 6,7,8 ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകി.അങ്ങനെ 1951-അധ്യയന വർഷത്തിൽ ഈ സ്കൂൾ ഹയർഎലിമെന്ഡറീ സ്കൂളായി(U.P)അപ്ഗ്രേഡ് ചെയ്യപ്പെട്ടു.


ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ൽ ആണ്.
 


ഈ സ്കൂളില് 5,6,7,8,9,10 ക്ലാസ്സുകളിലായി 43 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1998 -ൽ ആണ് ഹയർസെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുന്ട്. മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.‍സ്കൂൾ ക്യാംബസിൽ തന്നെ ലോവര് പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.
1998 -ൽ ആണ് ഇവിടെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്.
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._തിരുവാലി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്