"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
48052 (സംവാദം | സംഭാവനകൾ)
(ചെ.) library added
വരി 1: വരി 1:
സ്കൂൾ ഗ്രന്ഥശാല:
== സ്കൂൾ ഗ്രന്ഥശാല ==
കരുവാരകുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മികച്ച ഗ്രന്ഥാലയമുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി,  പുസ്തകങ്ങളിൽ നിന്ന് കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് കഥ, കവിത, നോവൽ, നാടകം, നിരൂപണം തുടങ്ങിയ സാഹിത്യ ശാഖകളിലുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.
കരുവാരകുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മികച്ച ഗ്രന്ഥാലയമുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി,  പുസ്തകങ്ങളിൽ നിന്ന് കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് കഥ, കവിത, നോവൽ, നാടകം, നിരൂപണം തുടങ്ങിയ സാഹിത്യ ശാഖകളിലുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. കട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകം നൽകാൻ ഒരു ലൈബ്രേറിയ നെ നിയമിച്ചിട്ടുണ്ടു്.ഈ വർഷം യു.പി.തലത്തിൽ പരീക്ഷണാടിസ്വാനത്തിൽ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി അമ്മ ലൈബ്രറി തുടങ്ങിയിരിക്കുന്ന.പ്രശസ്ത എഴുത്തുകാരി മൈന ഉമൈബാനാണ് വായന വാരത്തോടനുബന്ധിച്ച് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.<!--visbot  verified-chils->-->
    സ്കൂൾ PTA കട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകം നൽകാൻ ഒരു ലൈബ്രേറിയ നെ നിയമിച്ചിട്ടുണ്ടു്.
ഈ വർഷം യു.പി.തലത്തിൽ പരീക്ഷണാടിസ്വാനത്തിൽ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി അമ്മലൈബ്രറി തുടങ്ങി യി രിക്കുന്ന.പ്രശസ്ത എഴുത്തുകാരി മൈന ഉമൈബാനാണ് വായന വാരത്തോടനുബന്ധിച്ച് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
 
<!--visbot  verified-chils->