"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/സയൻസ് ക്ലബ്ബ് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.) (35055lhs എന്ന ഉപയോക്താവ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സയൻസ് ക്ലബ്ബ് എന്ന താൾ സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:21, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുള്ള ഒരു ശക്തമായ ഉപാധിയാണ് ശാസ്ത്ര ക്ലബ്'. ക്ലാസ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടി നിർമ്മിക്കുന്ന ഉപകരണങ്ങൾ, ബോധവത്ക്കരണോപാധികൾ ,സെമിനാർ പേപ്പറുകൾ, പ്രോജക്ട് റിപ്പോർട്ട് പരീക്ഷണങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഒരു സ്കൂളിലെ സയൻസ് ക്ലബ്'. ആര്യാട് ലൂഥറൻ സ്കൂളിൽ വളരെ നല്ല രീതിയിൽ തന്നെ നടക്കുന്ന ഒരു സയൻസ് ക്ലബാണുള്ളത്. എല്ലാ ക്ലാസുകളിൽ നിന്നും സയൻസിനോട് താത്പര്യമുള്ള രണ്ട് കുട്ടികളെ വീതം തെരെഞ്ഞെടുത്ത് കൊണ്ടാണ് ക്ലബ് രൂപികരിച്ചിരിക്കുന്നത്.ജൂൺ മാസത്തിൽ തന്നെ സാധാരണ ഗതിയിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കാറുണ്ട്. വിവിധ സെമിനാറുകൾ ക്വിസ് മത്സരങ്ങൾ പരീക്ഷണങ്ങൾ പ്രോജക്ടുകൾ എന്നിവ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.