"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.) (35055lhs എന്ന ഉപയോക്താവ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത് എന്ന താൾ സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:21, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്ലാസ്റ്റിക് എന്ന വിപത്ത്
ഒരിടത്തൊരിടത്തു രാമുവും ദാമുവും എന്ന രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .അവർ രണ്ടുപേരും കർഷകർ ആയിരുന്നു . ദാമുവും രാമുവും ജോലി ചെയ്തു വന്ന ശേഷം എന്നും ചന്തയിൽ പോകുമായിരുന്നു .ദാമു ദിവസവും സഞ്ചിയും ആയാണ് ചന്തയിൽ പോയിരുന്നത് എന്നാൽ രാമു സഞ്ചി കൊണ്ടു പോകാറില്ല . കടയിൽ നിന്ന് സാധനം വാങ്ങുന്നത് പ്ലാസ്റ്റിക് കൂടിലാണ് .ഒരു ദിവസം ദാമു പറഞ്ഞു നിനക്ക് ഒരു സഞ്ചി കൊണ്ടുവന്നു കൂടെ.ദാമു പറഞ്ഞത് കേട്ട് രാമു പൊട്ടിച്ചിരിച്ചു . നീ എന്തിനാ ചിരിക്കുന്നത് ? എനിക്ക് സഞ്ചി കൊണ്ടുവരാൻ പറ്റില്ല ,രാമു പറഞ്ഞു .പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും കത്തിക്കുന്നതും പ്രകൃതിക്കു ദോഷമാണ് .പ്രകൃതിക്കു ദോഷമാണെങ്കിൽ എനിക്കെന്താ ? അയാൾ എന്നും വീട്ടിലെ പ്ലാസ്റ്റിക് കത്തിക്കും .ഒരു ദിവസം അയാൾക്ക് വല്ലാത്ത ശ്വാസംമുട്ടൽ ,എല്ലാവരും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി .കാര്യങ്ങൾ ആരാഞ്ഞ ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി ,പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചതുകൊണ്ടാവാം ഈ ബുദ്ധിമുട്ട് . ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 21/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ