"ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school fecilities)
(zz)
വരി 14: വരി 14:

പ്രീ പ്രൈമറി കുട്ടികൾക്കായി നവീകരിച്ച പാർക്ക് ഗ്രൗണ്ടിനോട് ചേർന്നുണ്ട്
പ്രീ പ്രൈമറി കുട്ടികൾക്കായി നവീകരിച്ച പാർക്ക് ഗ്രൗണ്ടിനോട് ചേർന്നുണ്ട്

====== ഹൈടെക്  ക്ലാസ് മുറികൾ ======
====== ഹൈടെക്  ക്ലാസ് മുറികൾ ======
[[പ്രമാണം:38203 digital.jpg|ഇടത്ത്‌|ലഘുചിത്രം|156x156ബിന്ദു]]
[[പ്രമാണം:38203 digital.jpg|ഇടത്ത്‌|ലഘുചിത്രം|156x156ബിന്ദു]]

വരി 22: വരി 24:

[[പ്രമാണം:38203 library.jpg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു|ലൈബ്രറി ]]

====== ലൈബ്രറി ======
====== ലൈബ്രറി ======
വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.
വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.

വരി 30: വരി 33:

====== ഉച്ചഭക്ഷണ അടുക്കള ======
====== ഉച്ചഭക്ഷണ അടുക്കള ======
[[പ്രമാണം:38203അടുക്കള.jpg|ഇടത്ത്‌|ലഘുചിത്രം|89x89ബിന്ദു|അടുക്കള]]

വരി 35: വരി 39:

====== ഹാൻവാഷ് കോർണർ ======
====== ഹാൻവാഷ് കോർണർ ======
[[പ്രമാണം:Handwashing corner.jpg|ഇടത്ത്‌|ലഘുചിത്രം|123x123ബിന്ദു|ഹാൻവാഷ് കോർണർ]]
കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് സൗകര്യപ്രദമായി കൈകൾ കഴുകി ക്ലാസിലേക്ക് പ്രവേശിക്കുന്നതിനായി  10 ഹാൻ വാഷ് കോർണർ ഒരുക്കിയിരിക്കുന്നു
കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് സൗകര്യപ്രദമായി കൈകൾ കഴുകി ക്ലാസിലേക്ക് പ്രവേശിക്കുന്നതിനായി  10 ഹാൻ വാഷ് കോർണർ ഒരുക്കിയിരിക്കുന്നു

15:14, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

{{PSchoolFrame/Pages}}

പ്രൈമറി വിഭാഗത്തിൽ ഓഫീസിനോട്  ചേർന്ന് നീണ്ട ഒരു ഹാൾ ആണ് നിലവിലുള്ളത് .ഹാളുകൾ സ്ക്രീൻ വെച്ച് തിരിച്ച് 4 ക്ലാസ് റൂം പ്രവർത്തിക്കുന്നു. സ്കൂളിന് സുരക്ഷിതമായി ചുറ്റുമതിലും ഉണ്ട്

വാഹന സൗകര്യം

സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 3 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

ചുറ്റുമതിൽ

സ്കൂളിന് നാലു വർഷത്തോളമായി സുരക്ഷിതമായ ചുറ്റും മുതൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മതിലുകൾ ചായംപൂശി ഭംഗിയാക്കിയിരിക്കുന്നു.മറ്റു പരസ്യങ്ങൾ പതിക്കാതിരിക്കാൻ അതിനുവേണ്ടി നിരന്തരമായി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.

പാർക്ക്
കളിസ്ഥലം

കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്

പ്രീ പ്രൈമറി കുട്ടികൾക്കായി നവീകരിച്ച പാർക്ക് ഗ്രൗണ്ടിനോട് ചേർന്നുണ്ട്

ഹൈടെക് ക്ലാസ് മുറികൾ

ക്ലാസ് റൂം പഠനങ്ങൾ ഡിജിറ്റൽ ബോർഡിൻറെ  സഹായത്തോടെ നടത്തുന്നു

ലൈബ്രറി

ലൈബ്രറി

വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സയൻസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.പുസ്തകങ്ങളെ നോവൽ, ചെറുകഥ, ഉപന്യാസം തുടങ്ങിയ ശാഖകളായി തിരിച്ച്,എഴുത്തുകാരുടെ പേരിനെ മുൻനിർത്തി അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തി ആണ് നമ്മുടെ ലൈബ്രറി സജീകരിച്ചിരിക്കുന്നത്.

ഉച്ചഭക്ഷണ അടുക്കള
അടുക്കള

കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിനും അതിനും ഭക്ഷണം ക്രമീകരിക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു

ഹാൻവാഷ് കോർണർ
ഹാൻവാഷ് കോർണർ

കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് സൗകര്യപ്രദമായി കൈകൾ കഴുകി ക്ലാസിലേക്ക് പ്രവേശിക്കുന്നതിനായി 10 ഹാൻ വാഷ് കോർണർ ഒരുക്കിയിരിക്കുന്നു