ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
==സ്കൂൾ സൊസൈറ്റി==
==സ്കൂൾ സൊസൈറ്റി==


==സ്കൂൾ ബസ്==
[[പ്രമാണം:42011 bus 1.jpg|ലഘുചിത്രം]]
2019-20അക്കാദമികവർഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ ലഭിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചി രുന്നു. അഞ്ചുതെങ് കോട്ട, അരുവിക്കര ഡാം, ജല ശുദ്ധീ കരണ ശാല, ബോട്ടാണിക്കൽ ഗാർഡൻ, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് സഘടിപ്പിച്ചിട്ടുണ്ട്.


<gallery>
 
പ്രമാണം:42011 bus 2.jpg|സ്കൂൾബസ് ഫ്ലാഗ് ഓഫ്
</gallery>





15:04, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഐ.റ്റി. ഗ്രാമോത്സവം

ഹാർഡ്‍വെയർ പ്രദർശനം
ഹാർഡ്‍വെയർ പ്രദർശനോദ്ഘാടനം
          നമ്മുടെ സ്കൂളിലെ ഐ.റ്റി. ഗ്രാമോത്സവം കുട്ടികൾക്കും നാട്ടുകാർക്കും പുതിയ അനുഭവമായി. സംസ്ഥാന തലത്തിൽ സ്കൂളുകളിൽ സർക്കാർ നടപ്പിലാക്കിയ സമഗ്ര കമ്പ്യൂട്ടർ പരിശീലന പദ്ധതിയുടെ ഭാഗമായി  "ഡോ. ഹാർഡ് വെയർ" എന്ന പേരിൽ  സ്കൂളിൽ ഹാർഡ്‍വെയർ പ്രദർശനം സംഘടിപ്പിച്ചു. പതിനഞ്ചോളം സ്റ്റാളുകളും ഐ.റ്റി. ലാബുകളും ഇതിനായി സജ്ജീകരിച്ചു. കമ്പ്യൂട്ടറിന്റെ ഉള്ളറകൾ തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനും കുട്ടികൾക്കും നാട്ടുകാർക്കും അവസരമൊരുങ്ങി. കമ്പ്യൂട്ടറിന്റെ ചരിത്രം മുതൽ ആധുനിക കമ്പ്യൂട്ടർ ഉപകരണങ്ങളായ ടാബുകൾ, റാസ്ബറിപൈ, ഡ്രോണുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ളവ പ്രദർശനത്തിന്റെ ഭാഗമായി. പഴയതും പുതിയതുമായ  വിവിധ തലമുറയിൽപ്പെട്ട മുപ്പതിലധികം മദർബോർഡുൾ, പ്രിന്ററുകൾ, ഡിസ്പ്ലെ യൂണിറ്റുകൾ തുടങ്ങിയവ പ്രദർശനത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച അൻപതിലധികം കുട്ടികൾ പ്രദർശന ഇനങ്ങൾ സന്ദർശകർക്ക് വിശദീകരിച്ചുനൽകി. ഐ.റ്റി. പുസ്തകപ്രദർശനം, കമ്പ്യട്ടറിന്റെ നാൾവഴികൾ തേടിയുള്ള ചിത്രപ്രദർശനം തുടങ്ങി യവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമീപപ്രദേശത്തെ പത്തോളം സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം കാണാനെത്തി. സംസ്ഥാനതലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്രനിലവാരത്തിലേക്ക് സ്കുളിനെ ഉയർത്തുന്നതിന്റെ ആദ്യപടിയായി സ്കുളിലെ മുഴുവൻകുട്ടികൾക്കും കമ്പ്യൂട്ടർ ഹാർഡ് വെയർ പരിശീ ലനം പൂർത്തിയാക്കിവരികയാണ്. ഐ.റ്റി. ഗ്രാമോത്സവം ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി എസ്. രാധാദേവി ഉദ്ഘാടനംചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ മഹേഷ് അധ്യക്ഷനായി. സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ എസ്. ഷാജികുമാർ പദ്ധതിവിശദീകരണം നടത്തി. ബ്ലോക്കുമെമ്പർ സിന്ധുകുമാരി, വാർഡംഗം എസ്. സുജാതൻ, പ്രിൻസിപ്പാൾ ആർ. എസ്. ലത, എ. ജാഫറുദ്ദീൻ, വികസനസമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എസ്. ജൂന എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽവച്ച് കാനറാബാങ്ക് മുദാക്കൽ ശാഖ, പഠനത്തിൽ മികവുപുലർത്തുന്ന കുട്ടികൾക്കായി എർപ്പെടുത്തിയ സ്കോളർഷിപ്പ് ശാഖാ മാനേജർ ശ്രീ വിനീഷ് വിതര ണംചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് എസ്. ഗീതാകുമാരി സ്വാഗതവും എം.ബാബു നന്ദിയും അറിയിച്ചു. 

പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം

പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം

വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി 5.62 കോഡി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടിസ്പീക്കർ ശ്രീ. വി. ശശി നിർവഹിച്ചു. ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഗോപിനാഥൻ നായർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഒ.എസ്. അമ്പിക മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു എന്നിവർ സാന്നിധ്യംകൊണ്ട് സമ്പന്നമാക്കി. പി.ടി.എ. പ്രസിഡന്റ് ശ്രി. എം. മഹേഷ്, പ്രിൻസിപ്പാൾ ശ്രീ. ടി അനിൽ, എച്ച്.എം. ഇൻ ചാർജ്ജ് ശ്രീ. വിനോദ് സി.എസ് എന്നിവർസന്നിഹിതരായിരുന്നു.

കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ചു


സയൻസ് ലാബുകൾ

സയൻസ് ലാബുകൾ

ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ്  : മൂന്ന്

ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ്  : രണ്ട്

സ്കൂൾ ലൈബ്രറി

ഓഡിറ്റോറിയം

സ്മാർട്ട്റൂം

സ്കൂൾ സൊസൈറ്റി

കളിസ്ഥലം

അടുക്കള

ഭക്ഷണശാല

ഗേൾസ് അമിനിറ്റി സെന്റർ

|}