"രാമപുരം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}രാമപുരം  എൽ പി  സ്കൂൾ  സ്ഥിതി  ചെയ്യുന്നത് . കണ്ടേരി , കുറുമ്പുക്കൽ  , കൈതേരി , രാമപുരം  മെരുവമ്പായി  എന്നീ  പ്രദേശങ്ങളില  കുട്ടികളാണ്  ഈ  വിദ്യാലയത്തിലെ  പഠിതാക്കൾ .1938 ൽ ആണ്‌    ഈ  വിദ്യാലയം  സ്ഥാപിച്ചത്.    വിദ്യാഭാസപരമായി    വളരെ  പിന്നോക്കം  നിൽക്കുന്ന  ഈ  ഗ്രാമപ്രേദേശത്തെ  ജനങ്ങൾക്ക്  സാമൂഹിക  നവോന്ഥാനത്തിന്റെ  ഭാഗമായി  ഉടലെടുത്തതാണ്    ഈ  വിദ്യാലയം.  ജാതി  മത  ഭേദമന്യേ  എല്ലാ  വിഭാഗത്തിലും  പെട്ട  വിദ്യാർഥികൾ  ഇവിടെ  പഠനം  നടത്തിയതായി  അറിയുന്നു.    സമൂഹത്തിന്റെ  ഉന്നത  ശ്രേണിയിൽ  വിഹരിച്ചിരു ന്ന  ഒരു  പാട്  വ്യക്തി കൾ    ഈ  വിദ്യാലത്തിന്റ    പൂർവ്വ  വിദ്യാർഥി കളാണ്

15:03, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രാമപുരം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . കണ്ടേരി , കുറുമ്പുക്കൽ , കൈതേരി , രാമപുരം മെരുവമ്പായി എന്നീ പ്രദേശങ്ങളില കുട്ടികളാണ് ഈ വിദ്യാലയത്തിലെ പഠിതാക്കൾ .1938 ൽ ആണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമപ്രേദേശത്തെ ജനങ്ങൾക്ക് സാമൂഹിക നവോന്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്തതാണ് ഈ വിദ്യാലയം. ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർഥികൾ ഇവിടെ പഠനം നടത്തിയതായി അറിയുന്നു. സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരു ന്ന ഒരു പാട് വ്യക്തി കൾ ഈ വിദ്യാലത്തിന്റ പൂർവ്വ വിദ്യാർഥി കളാണ്

"https://schoolwiki.in/index.php?title=രാമപുരം_എൽ_പി_എസ്/ചരിത്രം&oldid=1361816" എന്ന താളിൽനിന്ന് ശേഖരിച്ചത്