"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}'''<u>വിദ്യാരംഗം കലാസാഹിത്യവേദി</u>'''
 
'''വായനാദിനത്തിലാണ്  വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയത്.പൂർവ്വവിദ്യാർത്ഥിയും അധ്യാപികയുമായ ഏ എം ചിത്ര എൽ പി വിഭാഗത്തിന്റേയും പൂർവ്വവിദ്യാർത്ഥതിയും അധ്യാപകനും കവിയുമായ വിനോദ് ചെത്തല്ലൂർ യു പി വിഭാഗത്തിന്റേയും ഉദ്ഘാടനം നിർവ്വഹിച്ചു.കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടിയോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ അധ്യയന വർഷത്തെ പ്രവർത്തനം തുടങ്ങിയത്.ബഷീർ ദിനം, സ്വാതന്ത്ര്യദിനം എന്നീ ദിനാചരണങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കളും കുട്ടികളും ചേർന്ന് വായിക്കുന്ന പദ്ധതി വീട്ടുവായന ഈ വർഷത്തെ പ്രത്യേക പ്രവർത്തനമാണ്.ഇത് കൂടാതെ ഓരോ ആഴ്ചയും ഒരു പുസ്തകത്തെക്കുറിച്ച് കുട്ടികൾ ആസ്വാദനം ഓൺലൈനായി അവതരിപ്പിക്കുന്ന പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി.സബ് ജില്ലാ മത്സരങ്ങളിലേക്ക് കഥാരചന, കവിതാരചന, അഭിനയം, ചിത്രരചന, നാടൻപാട്ട് എന്നീ വിഭാഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.'''
 
<u>'''ഇംഗ്ലീഷ് ക്ലബ്ബ്'''</u>
 
'''ഇംഗ്ലീഷ് ക്ലബ്ബിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥി രമേശൻ മാസ്റ്റർ നിർവ്വഹിച്ചു.സ്വാതന്ത്ര്യദിനത്തിൽ ഇംഗ്ലീഷ് പ്രസംഗം, പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്'''.
 
<u>'''ഹിന്ദി ക്ലബ്ബ്'''</u>
 
'''2021-22 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഉഷ ടീച്ചർ നിർവ്വഹിച്ചു.വിവിധ ദിനാഘോഷങ്ങളിൽ ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദി ക്വിസും സംഘടിപ്പിച്ചു.''' '''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് എന്നിവ സംഘടിപ്പിച്ചു.'''
 
<u>'''അറബിക് ക്ലബ്ബ്'''</u>
 
'''ബലി പെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസാകാർഡ് നിർമ്മാണവും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു.അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വസിൽ എൽ പി വിഭാഗത്തിൽ മൂന്നാം ക്ലാസിലെ ഷിഫ കെ, യു പി വിഭാഗത്തിൽ അഞ്ചാം ക്ലാസിലെ സഹ് ലയും സംസ്ഥാന തലത്തിലേക്ക് അർഹത നേടി.സഹ് ലക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.'''
 
<u>'''സയൻസ് ക്ലബ്ബ്'''</u>
 
'''ശാസ്ത്രാധ്യാപകനും സാഹിത്യകാരനുമായ ശിവപ്രസാദ് മാസ്റ്ററാണ് ഈ അധ്യയന വർഷത്തെ  യു പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ഹിരോഷിമാ ദിനത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ രചന, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാട്ടുചെടിയുടെ ഗുണങ്ങളും പ്രത്യേകതകളും വിവരിക്കൽ.പരിസര ശുചീകരണ പ്രവ‍ർത്തനങ്ങൾ എന്നിവയും നടത്തി.എൽ പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വഅധ്യാപകൻ ദിവാകരൻ മാസ്റ്റർ നിർവ്വഹിച്ചു.'''
 
<u>'''സാമുഹ്യശാസ്ത്ര ക്ലബ്ബ്'''</u>
 
'''പൂർവ്വവിദ്യാർത്ഥി രമേശൻ മാസ്റ്റർ ആണ് സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ലോക സമുദ്രദിനത്തോടനുബന്ധിച്ച് മഹസമുദ്രങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കൽ നടത്തി.ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജനസംഖ്യാ വർദ്ധനവ് സമൂഹത്തേയും പരിസ്ഥിതിയേയും എങ്ങനെ ബാധിക്കും എന്ന വിഷയത്തിൽ ലഘു പ്രസംഗങ്ങൾ കുട്ടികൾ ഓൺലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു.ഹിരോഷിമാ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചന എന്നിവയും ഓൺലൈൻ ആയി നടത്തി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസംഗം, ദേശാഭിമാനികളെ പരിചയപ്പെടുത്തൽ, ദേശഭക്തി ഗാനാലാപനം തുടങ്ങിയവ സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിന ക്വിസും സംഘടിപ്പിച്ചു.'''
 
<u>'''ഗണിതശാസ്ത്ര ക്ലബ്ബ്'''</u>
 
'''എൽ പി ഗണിതശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വഅധ്യാപകൻ ദിവാകരൻ മാസ്റ്ററും, യു പി വിഭാഗത്തിന്റെ ഉദ്ഘാടനം അധ്യാപകനും, സാഹിത്യകാരനുമായ ശിവപ്രസാദ് മാസ്റ്ററും നിർവ്വഹിച്ചു.'''
 
'''<u>സ്കൗട്ട്സ് ആന്റ് ഗൈഡ്സ്</u>'''
 
'''വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.സ്കൗട്ട് വിഭാഗത്തിൽ 24 ഓളം കുട്ടികൾ ഉണ്ട്. മണ്ണാർക്കാട് ജില്ലാ കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യദിന ക്വിസിൽ ആറാം തരത്തിലെ മുഹമ്മദ് റിഷാൻ മൂന്നാം സ്ഥാനം നേടി.ഏഴാം തരത്തിലെ ഒമ്പത് സ്കൗട്ടുകളെ ഈ വർഷത്തെ ദ്വിതീയ സോപാൻ പരീക്ഷക്ക് പങ്കെടുപ്പിച്ചു.'''
 
'''<u>സീഡ് നല്ലപാഠം ക്ലബ്ബ്</u>'''
 
'''ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സീഡ്, നല്ലപാഠം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സന്ദർശിച്ച് പഠനക്കിറ്റുകൾ വിതരണം ചെയ്തു.അവരെക്കൊണ്ട് പാട്ടുപാടിക്കുകയും മറ്റ് കലാപരിപാടികൾ നടത്തുകയും ചെയ്തു.സീഡ് നല്ലപാഠം ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പൂന്തോട്ടവും, ഔഷധ സസ്യത്തോട്ടവും പരിപാലിക്കുന്നുണ്ട്.'''
 
'''<u>സ്കൂൾ യൂട്യൂബ് ചാനൽ</u>'''
 
'''സ്കൂളിന്റെ ചരിത്രത്തിലാദ്യമായി യൂ ട്യൂബ് ചാനൽ ഈ അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യദിനത്തിൽ കുട്ടികളുടെ കലാപരിപാടികളോടെയാണ് യൂ ട്യൂബ് ചാനൽ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ പരിപാടികളുടെ ശബ്ദശകലങ്ങളുമായി റേഡിയോ ആയാണ് ചാനൽ സംപ്രേഷണം ആരംഭിച്ചത്.ഗാന്ധി ജയന്തി ദിനത്തിൽ കഥ, പാട്ട്, ജീവചരിത്ര വിവരണം തുടങ്ങിയ പരിപാടികളാണ് കുട്ടികൾ യൂ ട്യൂബ് ചാനലിൽ റേഡിയോ ആയി അവതരിപ്പിച്ചത്.'''

14:46, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദി

വായനാദിനത്തിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയത്.പൂർവ്വവിദ്യാർത്ഥിയും അധ്യാപികയുമായ ഏ എം ചിത്ര എൽ പി വിഭാഗത്തിന്റേയും പൂർവ്വവിദ്യാർത്ഥതിയും അധ്യാപകനും കവിയുമായ വിനോദ് ചെത്തല്ലൂർ യു പി വിഭാഗത്തിന്റേയും ഉദ്ഘാടനം നിർവ്വഹിച്ചു.കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടിയോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ അധ്യയന വർഷത്തെ പ്രവർത്തനം തുടങ്ങിയത്.ബഷീർ ദിനം, സ്വാതന്ത്ര്യദിനം എന്നീ ദിനാചരണങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കളും കുട്ടികളും ചേർന്ന് വായിക്കുന്ന പദ്ധതി വീട്ടുവായന ഈ വർഷത്തെ പ്രത്യേക പ്രവർത്തനമാണ്.ഇത് കൂടാതെ ഓരോ ആഴ്ചയും ഒരു പുസ്തകത്തെക്കുറിച്ച് കുട്ടികൾ ആസ്വാദനം ഓൺലൈനായി അവതരിപ്പിക്കുന്ന പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി.സബ് ജില്ലാ മത്സരങ്ങളിലേക്ക് കഥാരചന, കവിതാരചന, അഭിനയം, ചിത്രരചന, നാടൻപാട്ട് എന്നീ വിഭാഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥി രമേശൻ മാസ്റ്റർ നിർവ്വഹിച്ചു.സ്വാതന്ത്ര്യദിനത്തിൽ ഇംഗ്ലീഷ് പ്രസംഗം, പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.

ഹിന്ദി ക്ലബ്ബ്

2021-22 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഉഷ ടീച്ചർ നിർവ്വഹിച്ചു.വിവിധ ദിനാഘോഷങ്ങളിൽ ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദി ക്വിസും സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് എന്നിവ സംഘടിപ്പിച്ചു.

അറബിക് ക്ലബ്ബ്

ബലി പെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസാകാർഡ് നിർമ്മാണവും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു.അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വസിൽ എൽ പി വിഭാഗത്തിൽ മൂന്നാം ക്ലാസിലെ ഷിഫ കെ, യു പി വിഭാഗത്തിൽ അഞ്ചാം ക്ലാസിലെ സഹ് ലയും സംസ്ഥാന തലത്തിലേക്ക് അർഹത നേടി.സഹ് ലക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.

സയൻസ് ക്ലബ്ബ്

ശാസ്ത്രാധ്യാപകനും സാഹിത്യകാരനുമായ ശിവപ്രസാദ് മാസ്റ്ററാണ് ഈ അധ്യയന വർഷത്തെ യു പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ഹിരോഷിമാ ദിനത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ രചന, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാട്ടുചെടിയുടെ ഗുണങ്ങളും പ്രത്യേകതകളും വിവരിക്കൽ.പരിസര ശുചീകരണ പ്രവ‍ർത്തനങ്ങൾ എന്നിവയും നടത്തി.എൽ പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വഅധ്യാപകൻ ദിവാകരൻ മാസ്റ്റർ നിർവ്വഹിച്ചു.

സാമുഹ്യശാസ്ത്ര ക്ലബ്ബ്

പൂർവ്വവിദ്യാർത്ഥി രമേശൻ മാസ്റ്റർ ആണ് സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ലോക സമുദ്രദിനത്തോടനുബന്ധിച്ച് മഹസമുദ്രങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കൽ നടത്തി.ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജനസംഖ്യാ വർദ്ധനവ് സമൂഹത്തേയും പരിസ്ഥിതിയേയും എങ്ങനെ ബാധിക്കും എന്ന വിഷയത്തിൽ ലഘു പ്രസംഗങ്ങൾ കുട്ടികൾ ഓൺലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു.ഹിരോഷിമാ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചന എന്നിവയും ഓൺലൈൻ ആയി നടത്തി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസംഗം, ദേശാഭിമാനികളെ പരിചയപ്പെടുത്തൽ, ദേശഭക്തി ഗാനാലാപനം തുടങ്ങിയവ സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിന ക്വിസും സംഘടിപ്പിച്ചു.

ഗണിതശാസ്ത്ര ക്ലബ്ബ്

എൽ പി ഗണിതശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വഅധ്യാപകൻ ദിവാകരൻ മാസ്റ്ററും, യു പി വിഭാഗത്തിന്റെ ഉദ്ഘാടനം അധ്യാപകനും, സാഹിത്യകാരനുമായ ശിവപ്രസാദ് മാസ്റ്ററും നിർവ്വഹിച്ചു.

സ്കൗട്ട്സ് ആന്റ് ഗൈഡ്സ്

വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.സ്കൗട്ട് വിഭാഗത്തിൽ 24 ഓളം കുട്ടികൾ ഉണ്ട്. മണ്ണാർക്കാട് ജില്ലാ കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യദിന ക്വിസിൽ ആറാം തരത്തിലെ മുഹമ്മദ് റിഷാൻ മൂന്നാം സ്ഥാനം നേടി.ഏഴാം തരത്തിലെ ഒമ്പത് സ്കൗട്ടുകളെ ഈ വർഷത്തെ ദ്വിതീയ സോപാൻ പരീക്ഷക്ക് പങ്കെടുപ്പിച്ചു.

സീഡ് നല്ലപാഠം ക്ലബ്ബ്

ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സീഡ്, നല്ലപാഠം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സന്ദർശിച്ച് പഠനക്കിറ്റുകൾ വിതരണം ചെയ്തു.അവരെക്കൊണ്ട് പാട്ടുപാടിക്കുകയും മറ്റ് കലാപരിപാടികൾ നടത്തുകയും ചെയ്തു.സീഡ് നല്ലപാഠം ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പൂന്തോട്ടവും, ഔഷധ സസ്യത്തോട്ടവും പരിപാലിക്കുന്നുണ്ട്.

സ്കൂൾ യൂട്യൂബ് ചാനൽ

സ്കൂളിന്റെ ചരിത്രത്തിലാദ്യമായി യൂ ട്യൂബ് ചാനൽ ഈ അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യദിനത്തിൽ കുട്ടികളുടെ കലാപരിപാടികളോടെയാണ് യൂ ട്യൂബ് ചാനൽ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ പരിപാടികളുടെ ശബ്ദശകലങ്ങളുമായി റേഡിയോ ആയാണ് ചാനൽ സംപ്രേഷണം ആരംഭിച്ചത്.ഗാന്ധി ജയന്തി ദിനത്തിൽ കഥ, പാട്ട്, ജീവചരിത്ര വിവരണം തുടങ്ങിയ പരിപാടികളാണ് കുട്ടികൾ യൂ ട്യൂബ് ചാനലിൽ റേഡിയോ ആയി അവതരിപ്പിച്ചത്.